തവിടൻ കടൽ‌വാത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തവിടന് കടൽ വാത്ത.
Brown booby.jpg
Brown Booby on Oahu, Hawaii
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Suliformes
കുടുംബം: Sulidae
ജനുസ്സ്: Sula
വർഗ്ഗം: ''S. leucogaster''
ശാസ്ത്രീയ നാമം
Sula leucogaster
(Boddaert, 1783)

തവിടന് കടൽ വാത്തയുടെ ഇംഗ്ലീഷിലെ പേര് Brown Booby എന്നാണ്. ശസ്ത്രീയ നാമം Sula leucogaster എന്നാണ്. പിടയുടെ നീളം 80 സെ.മീ ഉണ്ട്. ചിറാകുകളുടെ അറ്റം തമ്മിൽ 150 സെ.മീ അകലമുണ്ട്. 1300 ഗ്രം വരെ തൂക്കം വരും. പൂവൻ, പിടയെ അപേക്ഷിച്ച് ചെറുതാണ്. [2]

തലയും മുകൾ ഭാഗവും കടുത്ത തവിട്ടു നിറമാണ്. വയർ വെളുത്ത നിറമാണ്.

ഉപവിഭാഗങ്ങള്[തിരുത്തുക]

  • Sula leucogaster brewsteri Goss 1888
  • Sula leucogaster etesiaca Thayer & Bangs 1905
  • Sula leucogaster leucogaster (Boddaert) 1783
  • Sula leucogaster plotus (Forster,JR) 1844

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sula leucogaster". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. Ospina-Alvarez, A. 2008. Coloniality of Brown booby (Sula leucogaster) in Gorgona National Natural Park, Eastern Tropical Pacific. Onitología Neotropical 19: 517–529.
"https://ml.wikipedia.org/w/index.php?title=തവിടൻ_കടൽ‌വാത്ത&oldid=2318214" എന്ന താളിൽനിന്നു ശേഖരിച്ചത്