തവിടൻ ഇലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തവിടൻ ഇലക്കുരുവി
Dusky Warbler.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Phylloscopidae
ജനുസ്സ്: Phylloscopus
വർഗ്ഗം: ''P. fuscatus''
ശാസ്ത്രീയ നാമം
Phylloscopus fuscatus
(Blyth, 1842)

തവിടൻ ഇലക്കുരുവിയെ ആംഗലത്തിൽ Dusky Warbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Phylloscopus fuscatus എന്നാണ്.

വിതരണം[തിരുത്തുക]

ഇവ കിഴക്കൻ ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ്. ദേശാടനം നടത്തുന്നവയാണ്. അപൂർവമായി വടക്കെ അമേരിക്ക]]യിലെ അലാസ്ക യിലും പിന്നെ കാലിഫോർണിയയിലും കാണാറുണ്ട്.

ഭക്ഷണം[തിരുത്തുക]

ഇവയുടെ ഭക്ഷണം പ്രാണികളാണ്. എന്നാൽ ചെറിയ പഴങ്ങളും കഴിക്കും.

പ്രജനനം[തിരുത്തുക]

അധികം ഉയരമില്ലാത്ത കുറ്റിച്ചെടികളിലാണ് കൂടുകെട്ടുന്നത്. 5-6 മുട്ടകളിടും.

രൂപവിവരണം[തിരുത്തുക]

ചിഫ്ചാഫിന്റെ വലിപ്പവും രൂപവും ആണുള്ളത്. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾഭാഗം മങ്ങിയ അടിവശം. തിരിച്ചറിയാവുന്ന വെള്ള പുരികം. കൊക്ക് കനം കുറഞ്ഞ് കൂർത്തതാണ്. പൂവനും പിടയും ഒരേ പോളെയാണ്.

അവലംബം[തിരുത്തുക]

[[Category:Birds of Ban

"https://ml.wikipedia.org/w/index.php?title=തവിടൻ_ഇലക്കുരുവി&oldid=1962005" എന്ന താളിൽനിന്നു ശേഖരിച്ചത്