തവിട്ടു പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിട്ടുപാറ്റപിടിയൻ
Asian Brown Flycatcher
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. latirostris
Subspecies:
M. l. latirostris
M. l. poonensis
M. l. siamensis
Binomial name
Muscicapa latirostris
(Raffles, 1822)
Synonyms[2]

Muscicapa dauurica

തവിട്ടുപാറ്റപിടിയന്[3] [4][5][6] ആംഗലത്തിലെ പേര് Asian Brown Flycatcher എന്നും ശാസ്ത്രീയ നാമം Muscicapa latirostris എന്നുമാണ്. പ്രാണികളെ ഭക്ഷിക്കുന്ന ഈ പക്ഷി ഹിമാലയം, ജപ്പാൻ, സൈബീരിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ഇവ തെക്കേ ഇന്ത്യയും ശ്രീലങ്കയും മുതൽ കിഴക്ക് ഇന്തോനേഷ്യ വരെ ദേശാടനം നടത്തുന്നു.

വിവരണം[തിരുത്തുക]

വാൽ അടക്കം 13 സെ.മീ നീളമുണ്ട്. കൊക്ക് കറുത്തതും വലുതും കടഭാഗം വീതിയുള്ളതും ആണ്. മുതിർന്നവയ്ക്ക് ചാരനിറം കലർന്ന തവിട്ടു നിറമാണ്. അടിവശം വെള്ള നിറവുമാണ്.

കണ്ണൂരിൽ നിന്നും

പ്രജനനം[തിരുത്തുക]

തുറസ്സായ കാടുകളിലൊ കൃഷിസ്ഥലങ്ങളിലൊ കാണുന്നു. മരപ്പൊത്തിലുണ്ടാക്കിയ കൂട്ടിൽ നാലു മുട്ടകൾ ഇടും. പിടയാണ് അടയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Muscicapa dauurica". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Asian Brown Flycatcher on Avibase
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
  • Bradshaw, C., P. J. Jepson and N. J. Lindsey. (1991) Identification of brown flycatchers British Birds 84(12):527-542
  • Alström, Per & Erik Hirschfeld (1991) Field identification of Brown, Siberian and Grey-streaked Flycatchers Birding World 4(8):271-278
  • Mlíkovský, J. 2012. Correct name for the Asian Brown Flycatcher (Aves: Muscicapidae, Muscicapa). Zootaxa number 3393: 53-56.
"https://ml.wikipedia.org/w/index.php?title=തവിട്ടു_പാറ്റപിടിയൻ&oldid=3311436" എന്ന താളിൽനിന്ന് ശേഖരിച്ചത്