തവിട്ടുകരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിട്ടുകരടി
Temporal range: Late Pleistocene – Recent
Brown bear.jpg
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
U. arctos
Binomial name
Ursus arctos
Subspecies

16, see text

Ursus arctos range map.svg
Brown bear range map

ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear). 170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.[2]

പ്രത്യേകതകൾ[തിരുത്തുക]

ഹേമന്തനിദ്ര കഴിയുമ്പോൾ ഇവ ഇര തേടിയിറങ്ങുന്നു.കന്നുകാലികളെപ്പോലെ പുൽമേടുകളിൽ തീറ്റതിന്നുകയും,ഉഷ്ണമാകുമ്പോൾ ആടുമാടുകളെ വേട്ടയാടുകയും ചെയ്യും. പഴങ്ങളുടെ കാലമാകുമ്പോൾ അതിലേയ്ക്കു നീങ്ങുന്നു. ഇവ മരങ്ങളിൽ കയറുന്നില്ല .

ആയുസ്സ്[തിരുത്തുക]

തവിട്ടുകരടിയുടെ ശരാശരി ആയുസ്സ് ഉദ്ദേശം 45 വർഷമാണ്. പ്രജനനമാസം മെയ് മദ്ധ്യം മുതൽ ജൂലൈ ആദ്യവാരം വരെയാണ്.[3]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. ഇന്ത്യയിലെ വന്യമൃഗങ്ങൾ- നാഷനൽ ബുക്ക് സ്റ്റാൾ. പു.52
  3. Types of Bears – Information on Specific Bear Species (2009)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തവിട്ടുകരടി&oldid=3654387" എന്ന താളിൽനിന്ന് ശേഖരിച്ചത്