തവളക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവളക്കണ്ണനെന്ന തുമ്പിയെക്കുറിച്ചറിയാൻ, ദയവായി തവളക്കണ്ണൻ (തുമ്പി) കാണുക.
തവളക്കണ്ണൻ അരിയുടെ ചോറ്.നാടൻ വിത്ത് സംരക്ഷണ സന്ദേശയാത്ര 2012, കേരളവർമ്മ, തൃശ്ശൂർ

ഒരു കാലത്ത് കേരളത്തിൽ വളരെയധികം കൃഷിചെയ്തിരുന്ന ഒരു നാടൻ നെല്ലിനമാണ്[1] തവളക്കണ്ണൻ. ഇടത്തരം മൂപ്പുള്ള ഒരു നെൽവിത്താണിത്. മട്ട അരിയ്ക്കുത്തമം.മലയിടുമ്പൻ എന്നും ഇതിന് പേരുണ്ട്

തവളക്കണ്ണൻ നെൽ വിത്ത്

അവലംബം[തിരുത്തുക]

  1. "പുഞ്ചകൃഷി, വിത്തിനങ്ങൾ". Kerala Innovation Foundation. ശേഖരിച്ചത് 19 ജനുവരി 2016. 
"https://ml.wikipedia.org/w/index.php?title=തവളക്കണ്ണൻ&oldid=2368006" എന്ന താളിൽനിന്നു ശേഖരിച്ചത്