തളിപ്പറമ്പ്‌ താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തളിപ്പറമ്പ്‌ (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 29 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് തളിപ്പറമ്പ്‌ താലൂക്ക്. കണ്ണൂർ താലൂക്ക്, തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക്, പയ്യന്നൂർ താലൂക്ക് എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].


അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)