തളിക്കൽ മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തളിക്കൽ മഹാദേവ ക്ഷേത്രം
തളിക്കൽ മഹാദേവ ക്ഷേത്രം
തളിക്കൽ മഹാദേവ ക്ഷേത്രം
സ്ഥാനം
പ്രദേശം:ആലപ്പുഴ ജില്ല, കേരളം
സ്ഥാനം:പള്ളിപ്പാട്, ഹരിപ്പാട്
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവ രാത്രി , പറയ്ക്കെഴുന്നള്ളത്
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പാടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൽ കോട്ടയ്ക്കകം കരയിൽ ആണ് തളിക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയുന്നത്.

ഉപദേവതകൾ[തിരുത്തുക]

  • പാർവതി ദേവി
  • ഗണപതി
  • സുബ്രഹ്മണ്യൻ
  • അയ്യപ്പൻ
  • യക്ഷി
  • സർപ്പസ്ഥാനം

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]