തളാപ്പ്
ദൃശ്യരൂപം
തളാപ്പ് | |
|---|---|
| Country | |
| State | കേരളം |
| District | കണ്ണൂർ ജില്ല |
| സർക്കാർ | |
| • ഭരണസമിതി | കണ്ണൂർ കോർപ്പറേഷൻ |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL-13 |
ദേശീയപാത 17-ൽ കണ്ണൂരിനും പയ്യന്നൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തളാപ്പ്. പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ[1] ഉൾപ്പെടുന്ന ഈ സ്ഥലത്താണ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, എ.കെ.ജി സ്മാരക സഹകരണ ആശുപത്രി, കൊയിലി ആശുപത്രി എന്നിവ സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]