തലോർ
ദൃശ്യരൂപം
Thalore
തലോർ ഡാ | |
|---|---|
suburb | |
| Country | |
| State | Kerala |
| District | Thrissur |
| ഉയരം | 20 മീ (70 അടി) |
| Languages | |
| • Official | മലയാളം, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 680306 |
| Telephone code | 91 487 235 |
| വാഹന രജിസ്ട്രേഷൻ | KL-08 |
| Temperature Range: 22.5°C - 35 °C | |
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 9 കിലോമീറ്റർ തെക്കോട്ട് മാറി, തൃശ്ശൂർ താലൂക്കിൽ കൊടക്കര ബ്ലോക്കിൽ നെൻമണിക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തലോർ. എൻ.എച്ച്.47 തലോർ വഴി കടന്നു പോകുന്നു. ഒല്ലൂർ, പുതുക്കാട് എന്നിവയാണ് അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ദീപ്തി ഹയർ സെക്കന്ററി സ്ക്കൂൾ
- ലിറ്റിൽ ഫ്ലവർ എൽപി സ്ക്കൂൾ
- നസ്രേത്ത് നഴ്സറി സ്ക്കൂൾ
- ദീപ്തി hss
- സെൻ്റ് തെരെസിറ്റാസ് യു.പി സ്കൂൾ
ചിത്രശാല
[തിരുത്തുക]-
ജറുസലെം ധ്യാനകേന്ദ്രം, തലോർ
*ഇൻഫന്റ് ജീസസ് അക്കാദമി CBSE സ്കൂൾ