തലൈയർ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thalaiyar Falls
Rattail falls.jpg
Rat Tail Falls
LocationKodaikanal
Coordinates10°13′25″N 77°35′54″E / 10.22361°N 77.59833°E / 10.22361; 77.59833Coordinates: 10°13′25″N 77°35′54″E / 10.22361°N 77.59833°E / 10.22361; 77.59833
TypeHorsetail
Elevation820 metre (2,690 ft)
Total height975 ft (297 m)
Number of dropssingle
WatercourseManjalar River
World height ranking267, India: #3

റാറ്റ് ടെയിൽ ഫാൾസ് എന്നും അറിയപ്പെടുന്ന തലൈയർ വെള്ളച്ചാട്ടം ദക്ഷിണേന്ത്യയിലെ തമിഴ്നാട്ടിൽ തേനി ജില്ലയിലുള്ള ദേവദാനപ്പാട്ടിയിൽ സ്ഥിതി ചെയ്യുന്നു. 975 അടി (297 മീ) ഉയരത്തിൽ കാണപ്പെടുന്ന തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ തലൈയർ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ ഉയരം കൂടിയ ആറാമത്തെ വെള്ളച്ചാട്ടവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 267-ാമത്തെ വെള്ളച്ചാട്ടവുമാണ്[1].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. World Waterfall Database, World's Tallest Waterfalls

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലൈയർ_വെള്ളച്ചാട്ടം&oldid=3126733" എന്ന താളിൽനിന്ന് ശേഖരിച്ചത്