തലാമസ്
ദൃശ്യരൂപം
| Brain: Thalamus | ||
|---|---|---|
| Thalamus marked (MRI cross-section) | ||
![]() | ||
| The thalamus in a 360° rotation | ||
| Latin | thalamus dorsalis | |
| Part of | Diencephalon | |
| Components | See List of thalamic nuclei | |
| Artery | Posterior cerebral artery and branches | |
തലാമസ് സെറിബ്രത്തിന് താഴെയായി കാണപ്പെടുന്നു.ശരീരത്തിലെ സംവേദ-പ്രേരക സന്ദേശങ്ങളുടെ പ്രധാന ഏകോപന കേന്ദ്രം. വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .ഉറക്കത്തിൽ ആവേഗങ്ങളെ സെറിബ്രത്തിലേക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രം തലാമസാണ് .
ചിത്രങ്ങൾ
[തിരുത്തുക]- Human brain dissection, showing the thalamus.
- Human thalamus along with other subcortical structures, in glass brain.
- Lateral group of the thalamic nuclei.
- Medial group of the thalamic nuclei.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Thalamus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
