തലമുറകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലമുറകൾ

ഒ.വി. വിജയൻ രചിച്ച ഒരു നോവലാണ് തലമുറകൾ. 1997-ലാണ് ഇത് ആദ്യം പ്രസിദ്ധീകൃതമായത്. [1] ജാതീയതയെ പുതിയ കാഴ്ച്ചപ്പാടിൽ സമീപിക്കുന്ന പുസ്തകമാണിതെന്ന് പുറം ചട്ടയിലെ വിവരണം അവകാശപ്പെടുന്നു.

ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിക്കഴിഞ്ഞപ്പോൾ തോന്നുന്ന നിഷ്പ്രയോജനത, കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള അവജ്ഞ എന്നിവ വിവിധ തലമുറകളിലൂടെ പുസ്തകം അവതരിപ്പിക്കുന്നുണ്ടത്രേ.

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/cuisineContentView.do?contentId=11726818&tabId=8&programId=7940960&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തലമുറകൾ&oldid=3633632" എന്ന താളിൽനിന്ന് ശേഖരിച്ചത്