തലച്ചാർന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

750 വർഷക്കാലം കോഴിക്കോട് ആസ്ഥാനമാക്കി മലബാറിൻറെ തെക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണകാലത്തെ ഒരു ഔദ്യോഗിക പദവി. കോഴിക്കോട് നഗരത്തിൻറെ ഭരണം നടത്തിയിരുന്ന ഉദ്യോഗസ്ഥനെയാണ് തലച്ചാർന്നവർ എന്ന് വിശേഷിപ്പിച്ചിരുന്നത്.ഇന്നത്തെ മേയർക്ക് തുല്യമായ പദവി.

"https://ml.wikipedia.org/w/index.php?title=തലച്ചാർന്നവർ&oldid=2353516" എന്ന താളിൽനിന്ന് ശേഖരിച്ചത്