തരിയോട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തരിയോട്
സംവിധാനം നിർമൽ ബേബി വർഗീസ്
നിർമ്മാണംകാസബ്ളാങ്കാ ഫിലിം ഫാക്ടറി
രചന നിർമൽ ബേബി വർഗീസ്
ഛായാഗ്രഹണം അശ്വിൻ ശ്രീനിവാസൻ
ഷാൽവിൻ കെ പോൾ
മിഥുൻ ഇരവിൽ
ഷോബിൻ ഫ്രാൻസിസ്
ചിത്രസംയോജനം നിർമൽ ബേബി വർഗീസ്
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

തരിയോട് എന്ന പേരിലുള്ള വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തെക്കുറിച്ചറിയാൻ ദയവായി തരിയോട് (വിവക്ഷകൾ) കാണുക.

നിർമൽ ബേബി വർഗീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ചരിത്ര ഡോക്യുമെന്ററി ചലച്ചിത്രമാണ് തരിയോട് (English: Thariode).[1] [2] [3] [4]

സംഗ്രഹം[തിരുത്തുക]

പത്തോന്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മലബാറിന്റെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ സ്വർണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നു.[5] [6] [7]

അണിയറയിൽ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സ്വർണ്ണ ഖനനത്തെക്കുറിച്ചുള്ള ചലച്ചിത്രങ്ങളുടെ പട്ടിക - വിക്കിപീഡിയ".
  2. "മലബാറിന്റെ ചരിത്രം പറയാൻ 'തരിയോട്‌' - ദേശാഭിമാനി വാർത്ത".
  3. "തരിയോട്‌ - മലയാള സംഗീതം ഡേറ്റ ബേസ്".
  4. "തരിയോട് - letterboxd".
  5. "മമലബാറിന്റെ ചരിത്രവുമായി ഡോക്യുമെന്ററി ഫിലിം "തരിയോട്" - കേരള ഓൺലൈൻ ന്യൂസ്".
  6. "മമലബാറിന്റെ ചരിത്രം പറയാൻ 'തരിയോട്‌' - ജനയുഗം വാർത്ത".
  7. "ചരിത്രം പറയാൻ 'തരിയോട്‌' - ഓപ്പൺ ന്യൂസർ".

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരിയോട്_(ചലച്ചിത്രം)&oldid=3310671" എന്ന താളിൽനിന്ന് ശേഖരിച്ചത്