തരാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തരാമണി

தரமணி
neighbourhood
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലചെന്നൈ ജില്ല
മെട്രോചെന്നൈ
Government
 • ഭരണസമിതിChennai Corporation
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-07
Planning agencyCMDA
Civic agencyChennai Corporation
വെബ്സൈറ്റ്www.chennai.tn.nic.in

ചെന്നൈ നഗരത്തിലെ ഒരു പ്രദേശമാണ് തരാമണി. ഐ.ടി. പാർക്കുക്കൾ ഉള്ളതുകൊണ്ടും ധാരാളം ഗവേഷണ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ടും പ്രസിദ്ധമാണ് ഈ സ്ഥലം. ചെന്നൈ നഗരത്തിന്റെ തെക്ക് അഡയാറിന് സമീപമായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഐ.ടി. പാർക്കുകൾ[തിരുത്തുക]

തെക്കേ ഇന്ത്യയിലെ ആദ്യ ഐ.ടി. പാർക്കായ ടൈഡൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇത് കൂടാതെ അസെന്റാസ് ഐ.ടി. പാർക്ക്, രാമാനുജൻ ഐ.ടി. പാർക്ക്, എൽനെറ്റ് സോഫ്റ്റ്]വെയർ സിറ്റി, ടിസെൽ ബയോ ടെക് പാർക്ക് എന്നിവയും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു.

വിദ്യാഭാസ ഗവേഷണ സ്ഥാപനങ്ങൾ[തിരുത്തുക]

  • അമേരിക്കൻ അന്താരാഷ്ട്ര വിദ്യാലയം, ചെന്നൈ
  • അഡയാർ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട്
  • ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം
  • സെൻട്രൽ പോളിടെക്നിക്ക്
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റിസർച്ച് പാർക്ക്
"https://ml.wikipedia.org/w/index.php?title=തരാമണി&oldid=2438397" എന്ന താളിൽനിന്ന് ശേഖരിച്ചത്