തരംഗിണി സ്റ്റുഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tharangini Records
Music Recording Studio
വ്യവസായംMusic
GenreVarious
സ്ഥാപിതം1980 by K. J. Yesudas
ആസ്ഥാനം
1980–92 Thiruvananthapuram
1992–present Chennai
1998–present Incorporated studio, US
,
India
പ്രധാന വ്യക്തി
K. J. Yesudas (Founder)
ഉത്പന്നങ്ങൾMusic
ഉടമസ്ഥൻK. J. Yesudas
വെബ്സൈറ്റ്tharangni.com

ഗായകൻ യേശുദാസിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു സംഗീത റെക്കോർഡിംഗ് സ്റ്റുഡിയോ ആണ് തരംഗിണി. 1980-ൽ യേശുദാസിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്താണ് സ്ഥാപനം ആരംഭിച്ചത്[1]. സ്റ്റീരിയോ സാങ്കേതിക വിദ്യയിലാണ് ഇവിടെ റിക്കോർഡിംഗ് നടത്തിയിരുന്നത്[2]. മലയാളത്തിൽ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. എച്ച്.എം.വി.യുടെ കുത്തക പൊളിച്ചടുക്കി എന്ന പ്രത്യേകതയും ഇതിനുണ്ട്. നിരവധി ആൽബങ്ങളാണ് തരംഗിണി ഇറക്കിയിട്ടുള്ളത്. അവയിൽ പലതും സൂപ്പർഹിറ്റുകളായി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Music Without Barriers - K J Yesudas". Archived from the original on 2020-06-12. Retrieved 2012-03-02.
  2. Dr. K.J.Yesudas / Maps of India

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരംഗിണി_സ്റ്റുഡിയോ&oldid=3898684" എന്ന താളിൽനിന്ന് ശേഖരിച്ചത്