തയ്യിൽ രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. തയ്യിൽ രാധാകൃഷ്ണൻ
Thayyil Radhakrishnan.jpg
ജനനം
മരണം2014 ആഗസ്റ്റ് 11
ദേശീയത ഇന്ത്യ
തൊഴിൽഡോക്ടർ, നോവലിസ്റ്റ്
അറിയപ്പെടുന്നത്ഷീൻ, പാടലീപുത്രം

മലയാള സാഹിത്യകാരനായിരുന്നു ഡോ. തയ്യിൽ രാധാകൃഷ്ണൻ (മരണം : 11 ഓഗസ്റ്റ് 2014). നോവലൈറ്റുകളും ആനുകാലികങ്ങളിൽ കഥകളും എഴുതിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരൻകുട്ടിമേനോന്റെയും വിലാസിനിയുടേയും മകനാണ്. ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്‌ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം. മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളിൽ പ്രവർത്തിച്ചു. മൂന്നുവർഷം പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു.[2] ആദ്യ നോവലായ ‘ഷീൻ’ രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം നേടി.

കൃതികൾ[തിരുത്തുക]

 • ഷീൻ[3]
 • പാടലീപുത്രം[4]
 • നിഴലുകൾ സംസാരിക്കുന്ന അയോധ്യ[5]
 • നേത്രാവതി[6]

അവാർഡ്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Novelist Thayyil Radhakrishnan dead". The Hindu. ശേഖരിച്ചത് 12 August 2014.
 2. "ഡോ. തയ്യിൽ രാധാകൃഷ്ണൻ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014.
 3. "Sheen". Koha.
 4. "Pataliputhram". library.uoc.ac.in. മൂലതാളിൽ നിന്നും 2018-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-31.
 5. "Nizhalukal Samsarikkunna Ayodhya". Amazon.
 6. "Netravathi". Pusthakakada. മൂലതാളിൽ നിന്നും 2018-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-31.
 7. "Tagore award". malayalamdailynews.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തയ്യിൽ_രാധാകൃഷ്ണൻ&oldid=3633599" എന്ന താളിൽനിന്ന് ശേഖരിച്ചത്