തമ്പുരാൻ പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മദപുരം എന്ന സ്ഥലത്തുസ്ഥിതിചെയ്യുന്ന ഒരു പാറയാണ് തമ്പുരാൻ പാറ. വെമ്പായം എന്ന സ്ഥലത്തുനിന്നും 4 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

തമ്പുരാൻ പാറ 8286.jpg
"https://ml.wikipedia.org/w/index.php?title=തമ്പുരാൻ_പാറ&oldid=3609450" എന്ന താളിൽനിന്ന് ശേഖരിച്ചത്