Jump to content

തമീം ഇക്ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമീം ഇക്ബാൽ
তামিম ইকবাল খান
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്തമീം ഇക്ബാൽ ഖാൻ
ജനനം (1989-03-20) 20 മാർച്ച് 1989  (35 വയസ്സ്)
ചിറ്റഗോങ്, ബംഗ്ലാദേശ്
ബാറ്റിംഗ് രീതിഇടംകൈ
ബൗളിംഗ് രീതിവലംകൈ ഓഫ് ബ്രേക്ക്
റോൾഓപ്പണിങ് ബാറ്റ്സ്മാൻ
ബന്ധങ്ങൾഅക്രം ഖാൻ (paternal uncle),
Nafees Iqbal (brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 50)4–6 ജനുവരി, 2008 v ന്യൂസീലന്റ്
അവസാന ടെസ്റ്റ്4–8 ഫെബ്രുവരി 2014 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 83)9 ഫെബ്രുവരി, 2007 v സിംബാവേ
അവസാന ഏകദിനം31 ഒക്ടോബർ 2013 v ന്യൂസീലന്റ്
ഏകദിന ജെഴ്സി നം.29
പ്രാദേശിക തലത്തിൽ
വർഷംടീം
2004–presentചിറ്റഗോങ് ഡിവിഷൻ
2011Nottinghamshire
2012Chittagong Kings
2013–PresentDuronto Rajshahi
2012Wayamba United
2012–PresentWellington Firebirds
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 32 124 57 147
നേടിയ റൺസ് 2,269 3,702 4,192 4,547
ബാറ്റിംഗ് ശരാശരി 36.59 30.09 43.66 31.57
100-കൾ/50-കൾ 4/14 4/25 9/26 6/29
ഉയർന്ന സ്കോർ 151 154 192 154
എറിഞ്ഞ പന്തുകൾ 30 6 156 6
വിക്കറ്റുകൾ 0 0 0 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 33/– 21/– 41/–
ഉറവിടം: ESPN Cricinfo, 10 February 2014

ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരനാണ് തമീം ഇക്ബാൽ (ജനനം: 20 മാർച്ച് 1989). ടി20യിലെ മികച്ച സ്കോർ നേടിയത് തമീം ഇക്ബാലാണ്.

ബംഗ്ലാദേശിലെ ചിറ്റഗോങിൽ 1989 മാർച്ച് 20ന് ഇക്ബാൽ ഖാനിന്റെയും നസ്റത്ത് ഇക്ബാലിന്റെയും മകനായി ജനിച്ചു.

കരിയറിന്റെ തുടക്കം

[തിരുത്തുക]

2006ൽ ശ്രീലങ്കയിൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനം കൊണ്ട് 2007ലെ ലോകകപ്പിൽ കളിച്ചു. ലോകകപിൽ ഇന്ത്യയ്ക്കെതിരെ ഗ്രൂപ്പ് തലത്തിൽ 51 റൺസ് നേടി ടീമിനെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതേവര്ഷം ഡിസംബറിൽ ബിസിബി ഗ്രേഡ് സി കോൺട്രാക്റ്റ് നൽകി. 2009 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ചു.[1] ആ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായി. ആ പരമ്പരയിൽ കൂടുതൽ റൺ നേടിയതും തമിം ആയിരുന്നു(197 റൺസ്). ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ജുനൈദ് സിദ്ധിഖിനോടൊത്ത് 151 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ

[തിരുത്തുക]

2010 മാർച്ചിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ തമിം 86 റൺസ് നേടി. ആ മത്സരത്തോടെ വേഗത്തിൽ 1000റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ക്രിക്കറ്റ് താരമായി. അതേ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ ബംഗ്ലാദേശ് തോറ്റെങ്കിലും തമിം 1 സെഞ്ച്വറി നേടി. ഈ പ്രകടനത്താൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശുകാകാരനാണ് തമിം.

വൈസ് ക്യാപ്റ്റൻ

[തിരുത്തുക]

2010 ഡിസംബറിൽ മുഷ്ഫിക്വർ റഹിമിന് പകരക്കാരനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി. 2011ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ 70 റൺസും അയർലാന്റിനെതിരെ 44 റൺസും ഇംഗ്ലണ്ടിനെതിരെ 38 റൺസും നേടി. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് കളിക്കാരനാണ് തമിം. നോട്ടിങ്ങാംഷെയറിനുവേണ്ടിയാണ് തമിം കളിച്ചത്. 2011ൽ നടന്ന സിംബാവെക്കെതിരായ പരമ്പരയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 31.40 ശരാശരിയിൽ 157 റൺസ് നേടി.

ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം[2]

[തിരുത്തുക]
Opponent Matches Innings Not out Runs High Score 100 50 Average
 ഓസ്ട്രേലിയ
 ഇംഗ്ലണ്ട് 4 8 0 505 108 2 4 63.12
 ഇന്ത്യ 2 4 0 234 151 1 1 58.50
 ന്യൂസിലൻഡ് 5 8 0 325 84 0 3 40.62
 പാകിസ്താൻ 2 4 0 59 21 0 0 14.75
 ദക്ഷിണാഫ്രിക്ക 4 8 0 103 31 0 0 12.87
 ശ്രീലങ്ക 2 4 0 81 47 0 0 20.25
 വെസ്റ്റ് ഇൻഡീസ് 6 12 0 520 128 1 3 43.33
 സിംബാബ്‌വെ 1 2 0 58 43 0 0 29.00
Overall 26 50 0 1885 151 4 11 37.70

ഏകദിന മത്സരങ്ങളിലെ പ്രകടനം[3]

[തിരുത്തുക]
Opponent Matches Innings Not out Runs High Score 100 50 Average
 ഓസ്ട്രേലിയ 7 7 0 186 63 0 2 26.57
 ബെർമൂഡ 2 2 0 12 11 0 0 6.00
 കാനഡ 1 1 0 11 11 0 0 11.00
 ഇംഗ്ലണ്ട് 8 8 0 263 125 1 0 32.87
 ഇന്ത്യ 10 10 0 397 70 0 5 39.50
 അയർലണ്ട് 7 7 0 340 129 1 1 48.57
 നെതർലൻഡ്സ് 2 2 0 2 2 0 0 1.00
 ന്യൂസിലൻഡ് 10 10 0 253 62 0 2 25.30
 പാകിസ്താൻ 13 13 0 364 64 0 4 28.00
 ദക്ഷിണാഫ്രിക്ക 7 7 0 198 82 0 1 28.28
 ശ്രീലങ്ക 13 13 0 420 112 1 0 32.30
 United Arab Emirates 1 1 0 40 40 0 0 40.00
 വെസ്റ്റ് ഇൻഡീസ് 13 13 1 218 58 0 1 18.16
 സിംബാബ്‌വെ 25 25 0 870 154 1 2 34.80
Overall 118 118 1 3462 154 3 24 29.58

അന്താരാഷ്ട്ര സെഞ്ച്വറികൾ

[തിരുത്തുക]

ടെസ്റ്റ് സെഞ്ച്വറികൾ[4]

[തിരുത്തുക]
Num Score Balls 4s 6s Opponent Venue Date Result
1 128 243 17 0  വെസ്റ്റ് ഇൻഡീസ് Arnos Vale Stadium, Kingstown 9 July 2009 Won
2 151 183 18 3  ഇന്ത്യ Sher-e-Bangla Cricket Stadium, Mirpur, Dhaka 24 January 2010 Lost
3 103 100 15 2  ഇംഗ്ലണ്ട് Lord's Cricket Ground, London 27 May 2010 Lost
4 108 114 11 1  ഇംഗ്ലണ്ട് Old Trafford Cricket Ground, Manchester 4 June 2010 Lost

ഏകദിന സെഞ്ച്വറികൾ[5]

[തിരുത്തുക]
Num Score Balls 4s 6s Opponent Venue Date Result
1 129 136 15 1  അയർലണ്ട് Sher-e-Bangla Cricket Stadium, Mirpur, Dhaka 22 March 2008 Won
2 154 138 7 6  സിംബാബ്‌വെ Queens Sports Club, Bulawayo 16 August 2009 Won
3 125 120 13 3  ഇംഗ്ലണ്ട് Sher-e-Bangla Cricket Stadium, Mirpur, Dhaka 28 February 2010 Lost
4 112 136 10 1  ശ്രീലങ്ക Mahinda Rajapaksa International Stadium, Hambantota 23 March 2013 Lost
As of 24 March 2013

അവലംബം

[തിരുത്തുക]
  1. "Shakib, Mahmudullah make up for Mortaza's absence". Cricinfo. 13 July 2009. Retrieved 25 July 2011.
  2. "Statistics – Statsguru – Tamim Iqbal – Test Matches". Cricinfo. Retrieved 14 December 2012.
  3. "Statistics – Statsguru – Tamim Iqbal – ODI". Cricinfo. Retrieved 14 December 2012.
  4. "Tamim Iqbal Test Centuries: Statsguru". Cricinfo. Retrieved 14 December 2012.
  5. "Tamim Iqbal One Day International Centuries: Statsguru". Cricinfo. Retrieved 14 December 2012.
"https://ml.wikipedia.org/w/index.php?title=തമീം_ഇക്ബാൽ&oldid=3922089" എന്ന താളിൽനിന്ന് ശേഖരിച്ചത്