തമസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tamas
സംവിധാനംGovind Nihalani
നിർമ്മാണം
  • Lalit M. Bijlani
  • Govind Nihalani
  • Freni Variava
തിരക്കഥGovind Nihalani
ആസ്പദമാക്കിയത്Tamas
by Bhisham Sahni
അഭിനേതാക്കൾ
സംഗീതംVanraj Bhatia
ഛായാഗ്രഹണംV. K. Murthy
Govind Nihalani
ചിത്രസംയോജനംSutanu Gupta
വിതരണംBlaze Entertainment Pvt Ltd
റിലീസിങ് തീയതി1988
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം298 minutes

തമസ് (അർത്ഥം: ഇരുട്ട്) 1988 കാലത്ത് ഗോവിന്ദ് നിഹലാനി രചിച്ച്, സംവിധാനം നിർവ്വഹിച്ച ടെലിഫിലിം ആണ്. ഭിഷം സാഹ്നിയുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണിത് രചിച്ചിട്ടുള്ളത്. 1974ലെ സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ നോവൽ ആണ്. ഇന്ത്യാവിഭജനസമയത്തെ വർഗ്ഗീയലഹളാബാധിതമായ പാകിസ്താനിലെ കഥയാണിത്. ആ സമയത്ത് പാകിസ്താനിലെ പ്രവാസികളായി കഴിയേണ്ടിവന്ന സിക്ക്, ഹിന്ദു കുടുംബങ്ങളുടെ വസ്ഥയാണ് പ്രതിപാദ്യം. ആദ്യം ഇത് ഇന്ത്യയുടെ ദേശീയചാനൽ ആയ ദൂരദർശനിൽ ഒരു മിനി സീരിയൽ ആയി കാണിച്ച തമസ് പിന്നീട് നാലു മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രമായി രൂപപ്പെടുത്തി. മുപ്പത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഈ ചിത്രം ദേശീയോദ്‌ഗ്രഥനത്തിനുള്ള ഏറ്റവും നല്ല ചിത്രത്തിനുള്ള നർഗ്ഗീസ്ദത്ത് അവാർഡ് ഉൾപ്പെടെ 3 പുരസ്കാരങ്ങൾ നേടി. 2013 ആഗസ്റ്റിൽ ഹിസ്റ്ററി ടിവി18ൽ സീരിയൽ ആയി കാണിച്ചു.

കഥാസാരം[തിരുത്തുക]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

കഥാപാത്രചിത്രീകരണവും നിർമ്മാണവും[തിരുത്തുക]

ചിത്രത്തിന്റെ പുറത്തിറക്കൽ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

Award Ceremony Category Nominee Outcome
National Film Awards 1988 Nargis Dutt Award for Best Feature Film on National Integration Govind Nihalani വിജയിച്ചു[1]
Best Supporting Actress Surekha Sikri വിജയിച്ചു[2]
Best Music Direction Vanraj Bhatia വിജയിച്ചു[3]

അവലംബം[തിരുത്തുക]

  1. "35th National Film Festival – 1988". Directorate of Film Festivals. p. 18. Retrieved 1 February 2015.
  2. "35th National Film Festival – 1988". Directorate of Film Festivals. p. 32. Retrieved 1 February 2015.
  3. "35th National Film Festival – 1988". Directorate of Film Festivals. p. 52. Retrieved 1 February 2015.
"https://ml.wikipedia.org/w/index.php?title=തമസ്_(ചലച്ചിത്രം)&oldid=2583307" എന്ന താളിൽനിന്ന് ശേഖരിച്ചത്