തബിൻഷ്വെഹ്തി
ദൃശ്യരൂപം
| തബിൻഷ്വെഹ്തി တပင်ရွှေထီး | |
|---|---|
| Tabinshwehti Nat | |
| ഭരണകാലം | 24 November 1530 – 30 April 1550 |
| കിരീടധാരണം | 24 November 1530 |
| മുൻഗാമി | Mingyi Nyo |
| Successor | Bayinnaung |
| ജീവിതപങ്കാളി | Dhamma Dewi Khin Myat Khay Ma Naw |
| മക്കൾ | |
| Min Letya Hanthawaddy Mibaya | |
| രാജവംശം | Toungoo |
| പിതാവ് | Mingyi Nyo |
| മാതാവ് | Yaza Dewi |
| മതം | Theravada Buddhism |
തബിൻഷ്വെഹ്തി (ബർമ്മീസ്: တပင်ရွှေထီး, [dəbɪ̀ɰ̃ ʃwè tʰí]; 16 ഏപ്രിൽ 1516 – 30 ഏപ്രിൽ 1550) 1530 മുതൽ 1550 വരെ ബർമ്മയിലെ (മ്യാൻമർ) രാജാവും ഒന്നാം ടൗങ്കൂ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നു. 1287-ൽ പാഗൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ബർമ്മയിൽ അദ്ദേഹത്തിന്റെ സൈനിക പ്രവർത്തനങ്ങൾ (1534-1549) ഏറ്റവും വലിയ രാജ്യം സൃഷ്ടിച്ചു.
മുൻകാലജീവിതം
[തിരുത്തുക]1516 ഏപ്രിൽ 16-ന് ടൗങ്കൂവിലെ രാജാവായിരുന്ന മിംഗി ന്യോയുടേയും അദ്ദേഹത്തിന്റെ വെപ്പാട്ടി ഖിൻ ഊവിൻറേയും മകനായി തബിൻഷ്വെഹ്തി ടൗങ്കൂ കൊട്ടാരത്തിലാണ് ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Hmannan Vol. 2 2003: 180