തപി ധർമ്മറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെലുഗു സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു തപി ധർമ്മറാവു.(1887–1973).ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിരുന്ന തപി മാലപിള്ള ദ്രോഹി, താത്താജി,ഭീഷ്മ, പട്നി എന്നീ ചലച്ചിത്രങ്ങൾക്കു വേണ്ടി സംഭാഷണവും ഗാനങ്ങളും രചിയ്ക്കുകയുണ്ടായി.അദ്ദേഹം സ്ഥാപിച്ച പ്രസിദ്ധീകരണശാലയാണ് വെഗുച്ചുക്ക ഗ്രന്ഥമാല[1]. ആന്ധ്രയുടെ പ്രത്യേകസംസ്ഥാനപദവിയ്ക്കുവേണ്ടി നിരന്തരം വാദിച്ചിരുന്ന തപി അക്കാലത്തു പ്രചാരം നേടിയ മിക്ക പ്രസിദ്ധീകരണങ്ങളിലും ഇതു സംബന്ധിച്ച വാദമുഖങ്ങൾ അവതരിപ്പിച്ചിരുന്നു.ജനവാണി സമദർശിനി, കൊണ്ടേകാഡു,കാഗഡ എന്നിവയിലും അദ്ദേഹം എഴുതി.

ശ്രദ്ധേയമായ കൃതികൾ[തിരുത്തുക]

  • വിധിവിലാസം
  • പെല്ലി-ദനിപുട്ടുപുർവോതർലു ,
  • ഇനുപകച്ചാഡലു,
  • പതപാലി, കൊതപാലി,
  • സാഹിത്യമോർമരലു.
  • രള്ളു-രപ്പാലു (ആത്മകഥ) 1887 മുതൽ 1908 വരെ.
  • അന്ന കരേനിന പരിഭാഷ(1952)

സഹകരിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തപി_ധർമ്മറാവു&oldid=2369995" എന്ന താളിൽനിന്ന് ശേഖരിച്ചത്