തപിർ ഗാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തപിർ ഗാവൊ

പദവിയിൽ
2004-2009
പിൻ‌ഗാമി Ninong Ering
നിയോജക മണ്ഡലം Arunachal East
ജനനം (1964-10-01) 1 ഒക്ടോബർ 1964 (പ്രായം 55 വയസ്സ്)
ബോലോം, Arunachal Pradesh
ഭവനംEast Siang
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party
ജീവിത പങ്കാളി(കൾ)യമോത് ഗാവൊ ദുയി ഗാവൊ
കുട്ടി(കൾ)3

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് തപിർ ഗാവോ (ജനനം: 1 ഒക്ടോബർ 1964). അരുണാചൽ പ്രദേശ്, ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റാണ്. അരുണാചൽ പ്രദേശിലെ അരുണാചൽ ഈസ്റ്റ് നിയോജകമണ്ഡലത്തെയും ഭാരതീയ ജനതാ പാർട്ടിയെയും പ്രതിനിധീകരിച്ച് ഇന്ത്യയിലെ പതിനാലാം ലോക്സഭയിൽ അംഗമായിരുന്നു . 2011 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഗാവോ. [1] ഗാവോ നിലവിൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. [2]

ഈസ്റ്റ് സിയാങ് ജില്ലയിലെ വില്ലേജ് റുക്സിനിലാണ് അദ്ദേഹം താമസിക്കുന്നത്. [3]1990ൽ അരുണാചൽ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രന്ത്തിൽ എം എ ബിരുദമെടുത്തു.ഭാര്യമാർ ദുയി ഗാവൊ, ,യമോത് ഗാവോ

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. http://www.bjp.org/media-resources/press-releases/press-statement-issued-by-bjp-national-general-secretary-shri-tapir-gao
  2. http://www.bjp.org/organisation/national-executive
  3. "Member's Bioprofile".
"https://ml.wikipedia.org/w/index.php?title=തപിർ_ഗാവോ&oldid=3199221" എന്ന താളിൽനിന്ന് ശേഖരിച്ചത്