ഉള്ളടക്കത്തിലേക്ക് പോവുക

തന്മാത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തന്മാത്ര (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തന്മാത്ര
align=center
സംവിധാനംബ്ലെസ്സി
കഥബ്ലെസ്സി
തിരക്കഥബ്ലെസ്സി
നിർമ്മാണംരാജു മാത്യു
അഭിനേതാക്കൾമോഹൻലാൽ
മീരാ വാസുദേവ്
നെടുമുടി വേണു
ഛായാഗ്രഹണംസേതു ശ്രീറാം
സംഗീതംമോഹൻ സിത്താര
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസ് തീയതി
2005
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച പ്രാദേശിക ചലച്ചിത്രം - ദേശീയപുരസ്കാരം 2006

2005ൽ 5 സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തന്മാത്ര നേടി.

  • മികച്ച ചിത്രം
  • മികച്ച സംവീധായകൻ - ബ്ലെസ്സി
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച തിരക്കഥ - ബ്ലെസ്സി
  • പ്രത്യേക ജൂറി പരാമർശം - അർജുൻ ലാൽ

2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ 8 എണ്ണം തന്മാത്ര നേടി.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തന്മാത്ര_(ചലച്ചിത്രം)&oldid=2730665" എന്ന താളിൽനിന്ന് ശേഖരിച്ചത്