തന്ദ്ര റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഒറിയ അഭിനേത്രിയാണ് തന്ദ്ര റായ് "(Tandra Ray). 80-90 കാലഘട്ടങ്ങളിൽ ഒറിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബിജയ് മൊഹന്തിയാണ് ഭർത്താവ്. ബിജയ് മൊഹന്തിയുടെ കൂടെ അഭിനയിച്ച ചിൽക തിരെ ആണ് അവരുടെ ആദ്യചിത്രം.[1]

സിനിമകൾ[തിരുത്തുക]

 • 2010 സസുരാ ഘരാ സിന്ദാബാദ്
 • 2010 ദിൽ താതേ ദെയ്‌ചി
 • 2009 ലവ് ഡോട്ട് സീഎം
 • 2007 ലാൽ ടുകു ടുകു സധാബ ബഹു
 • 2007 മഹാനായക്
 • 2005 ഐ ലവ് യൂ
 • 2001 ധർമ്മ ദേബത
 • 2000 ബാബു പരശുരാം
 • 1999 ജയ് ശ്രീരാം
 • 1998 സഹാര ജാലൂചി
 • 1997 രഘു ആരഖിത
 • 1997 രാം ലക്ഷ്മൺ
 • 1996 വസുധ
 • 1994 ഭായ് ഹേല ഭാഗരി
 • 1994 സഖി രഹില ആയെ സിംഖ ദുവാര
 • 1993 ഭാഗ്യ ഹതേ ഡോക്ടർ
 • 1993 എം ഭായ് ജഗ
 • 1992 ഘരാ മേരാ സ്വർഗ്ഗ
 • 1992 പഞ്ജൂർ ഭീതരേ സാരി
 • 1991 ആമാ ഘരാ ആമാ സംസാര
 • 1991 കിത്യേ മനിഷ് ഗിത്യേ ജഗ
 • 1990 ആമാ ഘരാ
 • 1990 മാ മതേ ശക്തി ദേ
 • 1989 മമതാ രാ ദ്രി
 • 1989 സാഗർ
 • 1989 തപ്യേ സിന്ധൂര ദീപത ശംഖ
 • 1988 പാപ പുണ്യ
 • 1988 പുവാ മിസ്റ്റർ കലാ താക്കൂറാ
 • 1987 മിചാ മായരാ സൻസാർ
 • 1986 ഏയ് ആമാ സൻസാർ
 • 1986 മനിക
 • 1986 സൻസാര
 • 1985 മമതാ മാഗേ മൂളാ
 • 1985 നള ദമയന്തി
 • 1985 പലാടക
 • 1985 പരാ ഝിയാ ഘരാ ഭംഗേന
 • 1985 സാതാ കേബേ ലുചി രഹ്നാ
 • 1982 ബസന്തി ആപാ
 • 1981 ആരതി
 • 1980 അലീഭാ ദാഗ
 • 1980 റാം ബൽ‌റാം
 • 1979 സൌതുനി
 • 1978 സമർപ്പണ
 • 1978 പിപാഷ
 • 1978 പതി പത്നി
 • 1977 ചിൽകാ തിരെ

അവലംബം[തിരുത്തുക]

 1. Singh, Nagendra Kr. Encyclopaedia of women biography: India, Pakistan, Bangladesh Volume 3. ISBN 9788176482646. A.P.H. Pub. Corp. (2001)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തന്ദ്ര റായ്

"https://ml.wikipedia.org/w/index.php?title=തന്ദ്ര_റായ്&oldid=2428206" എന്ന താളിൽനിന്ന് ശേഖരിച്ചത്