തദ്ക്കിറത്ത് അൽഔലിയ
ദൃശ്യരൂപം
തദ്ക്കിറത്ത് അൽഔലിയ : (Persian: تذکرة الاولیا പേർഷ്യൻ സൂഫി കവിയും ചിന്തകനുമായിരുന്ന ഫരീദുദ്ദീൻ അത്താറിന്റെ ഇന്നും ലഭ്യമായിരിക്കുന്ന[അവലംബം ആവശ്യമാണ്] ഏക ഗദ്യ കൃതിയാണ് തദ്ക്കിറത്ത് അൽഔലിയ. ദൈവപ്രീതരുടെ ചരിത്രം എന്ന് തദ്കിറത്ത് ഔലിയ യ്ക്ക് അർത്ഥം കൽപ്പിക്കാം. തന്റെ മുൻ ഗാമികളും സമകാലികരുമായ നിരവധി സൂഫി വര്യന്മാരുടെ ജീവചരിത്രങ്ങളും അവരുടേതായി പ്രചരിപ്പിക്കപ്പെടുന്ന ദിവ്യാൽഭുതപ്രവർത്തികളുമാണ് തദ്കിറയിൽ അത്താർ കുറിക്കുന്നത്
തദ്ക്കിറയിലെ ജീവചരിത്രങ്ങളിൽ ചിലത്
[തിരുത്തുക]- ജഅഫർ അൽ-സാദിക്
- ഉവൈസുൽ ഖർനി
- ഹസ്സൻ ബസ്രി
- മാലിക് ബിൻ ദീനാർ
- ഹബീബ് അജമി
- അശ്ശാഫീ
- റാബിയ അൽ അദവിയ്യ
- അബു ഹനീഫ
- അഹമദ് ബിൻ ഹംബൽ
- മൻസൂർ അൽഹല്ലാജ്