Jump to content

തത്വശാസ്ത്രത്തെപ്പറ്റി ബെർട്രാൻഡ് റസ്സലിന്റെ വീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തത്വശാസ്ത്രത്തെപ്പറ്റി ബെർട്രാൻഡ് റസ്സലിന്റെ വീക്ഷണം തത്ത്വജ്ഞാനിയും ഗണിതജ്ഞനുമായിരുന്ന ബെർട്രാൻഡ് റസ്സലിന്റെ (1872–1970) മാറിവന്ന വീക്ഷണകോണുകൾ കാണിക്കുന്നു. 1896ലെ അദ്ദേഹത്തിന്റെ മുൻ കാല കൃതികൾ മുതൽ 1970ൽ തന്റെ മരണം വരെയുള്ള കൃതികൾ വരെ ഇതിൽ പരിഗണിക്കുന്നു.

തത്വശാസ്ത്രപരമായ കൃതികൾ

[തിരുത്തുക]

വിശലനാത്മകതത്വശാസ്ത്രത്തിന്റെ പ്രോൽഘാടകരിൽ ഗണനീയനാണ് ബെർട്രാൻഡ് റസ്സൽ. പക്ഷെ അദ്ദേഹം തത്ത്വജ്ഞാനം, ഗണിതത്തിന്റെ തത്ത്വശാസ്ത്രം, അതീതശാശാസ്ത്രം, നൈതികത, വിജ്ഞാനശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ കൃതികൾ രചിച്ചിട്ടുണ്ട്. 1913ൽ തിയറി ഓഫ് നോളിജ് എന്ന കൃതിയും അതുമായി ബന്ധപ്പെട്ട് 1926ൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ രചിച്ച ലേഖനങ്ങളും മതത്തിന്റെ തത്ത്വശാസ്ത്രത്തെപ്പറ്റി അദ്ദേഹം സാമാന്യമായി രചിച്ചതും വിവാദമായതുമായ ലേഖനങ്ങളും ചേർന്നാണ് അദ്ദേഹത്തിനു 1950ൽ നോബൽ സമ്മാനം ലഭിക്കാൻ ഇടയാക്കിയത്.[1]

വിശകലനാത്മക തത്ത്വശാസ്ത്രം

[തിരുത്തുക]

ബെർട്രാൻഡ് റസ്സൽ ഇന്ന് വിശകലനാത്മക തത്ത്വശാസ്ത്രം എന്നറിയപ്പെടുന്ന തത്ത്വശാസ്ത്രശാഖ വികസിപ്പിച്ചവരിൽ പ്രമുഖനായിരുന്നു. ജി. ഇ. മൂറിനൊപ്പം അതിഭൗതിക ചിന്തയായിരുന്ന ബ്രിട്ടിഷ് ഐഡിയലിസത്തിനെതിരായി സംരത്തിനു ഭാഗികമായി കാരണമായതിൽ പ്രമുഖനായിരുന്നു റസ്സൽ. എഫ്. എച്ച്. ബ്രാഡ്ലിയേയും ജി. ഡബ്ലിയു. എഫ്. ഹെഗെലിനേയും അതിയായി സ്വാധീനിച്ച തത്ത്വചിന്തയായിരുന്നു ഐഡിയലിസം. ഒരു പ്രത്യേക കാര്യത്തെപ്പറ്റി അറിയാൻ നമുക്ക് അതിന്റെ എല്ലാ ബന്ധങ്ങളും അറിഞ്ഞിരിക്കണം എന്നു റസ്സൽ അഭിപ്രായപ്പെട്ടു. ഇതുകാരണം സ്ഥലകാലങ്ങളും ശാസ്ത്രവും സംഖ്യാസങ്കൽപ്പവും പൂർണ്ണമായും മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ല. [2]

റസ്സലും മൂറും തർക്കശാസ്ത്രം തങ്ങളുടെ തത്ത്വശാസ്ത്രപരമായ നില പലതായി തിരിച്ച് ഏറ്റവും ലളിതമാക്കാൻ പരിശ്രമിച്ചു. റസ്സൽ, പ്രത്യേകിച്ച്, ശാസ്ത്രവും ക്രമമായ യുക്തിയും ഒരു തത്ത്വജ്ഞാനിയുടെ ഉപകരണമായി കണ്ടു. റസ്സൽ ഒരിക്കലും നമുക്ക് വ്യത്യസ്തമായ തത്ത്വശാസ്ത്രരീതികളുണ്ട് എന്നു ചിന്തിച്ചിട്ടില്ല. റസ്സൽ ചിന്തിച്ചത്, തത്ത്വജ്ഞാനികൾ ഈ ലോകത്തെപ്പറ്റിയുള്ള പൊതുഅഭിപ്രായങ്ങളാണ് മാനിക്കേണ്ടത്. അവയെപ്പറ്റിയുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കണം അങ്ങനെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാം. പ്രത്യേകിച്ച്, അദ്ദേഹത്തിന് ഇല്ലാതാക്കണമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ആവശ്യത്തിൽക്കൂടുതലുള്ള അതിഭൗതികതത്വശാസ്ത്രങ്ങൾ. ഇതിനായി റസ്സൽ ആശ്രയിച്ചത്, വില്ല്യം ഓഖാമിന്റെ ആവശ്യമില്ലാത്ത സത്തകൾ പെരുകുന്നതിനെതിരായ സിദ്ധാന്തം ആയിരുന്നു. വിശകലനാത്മക തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന കാമ്പ് ഓഖാമിന്റെ കത്തി ആയിരുന്നു. [3] [4]

ഗണിതത്തിന്റെ യുക്തിയും തത്ത്വശാസ്ത്രവും

[തിരുത്തുക]

റസ്സലിന് ആധുനിക ഗണിതതത്വശാസ്ത്രത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു.

ഭാഷയുടെ തത്ത്വശാസ്ത്രം

[തിരുത്തുക]

യുക്തിപരമായ കണാദവാദം

[തിരുത്തുക]

വിജ്ഞാനശാസ്ത്രം

[തിരുത്തുക]

ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം

[തിരുത്തുക]

നൈതികത

[തിരുത്തുക]

മതവും ദൈവശാസ്ത്രവും

[തിരുത്തുക]

തത്വശാസ്ത്രത്തിൽ റസ്സലിന്റെ സ്വാധീനം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

റസ്സലിന്റെ പുസ്തകങ്ങളുടെ തിരഞ്ഞെടുത്ത പട്ടിക

[തിരുത്തുക]

This is a selected bibliography of Russell's books in English sorted by year of first publication.

  • 1896, German Social Democracy, London: Longmans, Green.
  • 1897, An Essay on the Foundations of Geometry, Cambridge: At the University Press.
  • 1900, A Critical Exposition of the Philosophy of Leibniz, Cambridge: At the University Press.
  • 1903, The Principles of Mathematics The Principles of Mathematics, Cambridge: At the University Press.
  • 1905 On Denoting, Mind vol. 14, NS, ISSN 00264425, Basil Blackwell
  • 1910, Philosophical Essays, London: Longmans, Green.
  • 1910–1913, Principia Mathematica (with Alfred North Whitehead), 3 vols., Cambridge: At the University Press.
  • 1912, The Problems of Philosophy, London: Williams and Norgate.
  • 1914, Our Knowledge of the External World as a Field for Scientific Method in Philosophy, Chicago and London: Open Court Publishing.
  • 1916, Principles of Social Reconstruction, London: George Allen & Unwin.
  • 1916, Justice in War-time, Chicago: Open Court.
  • 1917, Political Ideals, New York: The Century Co.
  • 1918, Mysticism and Logic and Other Essays, London: Longmans, Green.
  • 1918, Proposed Roads to Freedom: Socialism, Anarchism, and Syndicalism, London: George Allen & Unwin.
  • 1919, Introduction to Mathematical Philosophy, London: George Allen & Unwin, (ISBN 0-415-09604-9 for Routledge paperback) (Copy at Archive.org).
  • 1920, The Practice and Theory of Bolshevism, London: George Allen & Unwin
  • 1921, The Analysis of Mind, London: George Allen & Unwin.
  • 1922, The Problem of China, London: George Allen & Unwin.
  • 1923, The Prospects of Industrial Civilization (in collaboration with Dora Russell), London: George Allen & Unwin.
  • 1923, The ABC of Atoms, London: Kegan Paul, Trench, Trubner.
  • 1924, Icarus, or the Future of Science, London: Kegan Paul, Trench, Trubner.
  • 1925, The ABC of Relativity, London: Kegan Paul, Trench, Trubner.
  • 1925, What I Believe, London: Kegan Paul, Trench, Trubner.
  • 1926, On Education, Especially in Early Childhood, London: George Allen & Unwin.
  • 1927, The Analysis of Matter, London: Kegan Paul, Trench, Trubner.
  • 1927, An Outline of Philosophy, London: George Allen & Unwin.
  • 1927, Why I Am Not a Christian, London: Watts.
  • 1927, Selected Papers of Bertrand Russell, New York: Modern Library.
  • 1928, Sceptical Essays, London: George Allen & Unwin.
  • 1929, Marriage and Morals, London: George Allen & Unwin.
  • 1930, The Conquest of Happiness, London: George Allen & Unwin.
  • 1931, The Scientific Outlook, London: George Allen & Unwin.
  • 1932, Education and the Social Order, London: George Allen & Unwin.
  • 1934, Freedom and Organization, 1814–1914, London: George Allen & Unwin.
  • 1935, In Praise of Idleness, London: George Allen & Unwin.
  • 1935, Religion and Science, London: Thornton Butterworth.
  • 1936, Which Way to Peace?, London: Jonathan Cape.
  • 1937, The Amberley Papers: The Letters and Diaries of Lord and Lady Amberley (with Patricia Russell), 2 vols., London: Leonard & Virginia Woolf at the Hogarth Press.
  • 1938, Power: A New Social Analysis, London: George Allen & Unwin.
  • 1940, An Inquiry into Meaning and Truth, New York: W. W. Norton & Company.
  • 1946, A History of Western Philosophy and Its Connection with Political and Social Circumstances from the Earliest Times to the Present Day, New York: Simon and Schuster.
  • 1948, Human Knowledge: Its Scope and Limits, London: George Allen & Unwin.
  • 1949, Authority and the Individual, London: George Allen & Unwin.
  • 1950, Unpopular Essays, London: George Allen & Unwin.
  • 1951, New Hopes for a Changing World, London: George Allen & Unwin.
  • 1952, The Impact of Science on Society, London: George Allen & Unwin.
  • 1953, Satan in the Suburbs and Other Stories, London: George Allen & Unwin.
  • 1954, Human Society in Ethics and Politics, London: George Allen & Unwin.
  • 1954, Nightmares of Eminent Persons and Other Stories, London: George Allen & Unwin.
  • 1956, Portraits from Memory and Other Essays, London: George Allen & Unwin.
  • 1956, Logic and Knowledge: Essays 1901–1950 (edited by Robert C. Marsh), London: George Allen & Unwin.
  • 1957, Why I Am Not A Christian and Other Essays on Religion and Related Subjects (edited by Paul Edwards), London: George Allen & Unwin.
  • 1958, Understanding History and Other Essays, New York: Philosophical Library.
  • 1959, Common Sense and Nuclear Warfare, London: George Allen & Unwin.
  • 1959, My Philosophical Development, London: George Allen & Unwin.
  • 1959, Wisdom of the West ("editor", Paul Foulkes), London: Macdonald.
  • 1960, Bertrand Russell Speaks His Mind, Cleveland and New York: World Publishing Company.
  • 1961, The Basic Writings of Bertrand Russell (edited by R.E. Egner and L.E. Denonn), London: George Allen & Unwin.
  • 1961, Fact and Fiction, London: George Allen & Unwin.
  • 1961, Has Man a Future?, London: George Allen & Unwin.
  • 1963, Essays in Skepticism, New York: Philosophical Library.
  • 1963, Unarmed Victory, London: George Allen & Unwin.
  • 1965, On the Philosophy of Science (edited by Charles A. Fritz, Jr.), Indianapolis: The Bobbs-Merrill Company.
  • 1967, Russell's Peace Appeals (edited by Tsutomu Makino and Kazuteru Hitaka), Japan: Eichosha's New Current Books.
  • 1967, War Crimes in Vietnam, London: George Allen & Unwin.
  • 1967–1969, The Autobiography of Bertrand Russell, 3 vols., London: George Allen & Unwin.
  • 1969, Dear Bertrand Russell... A Selection of his Correspondence with the General Public 1950–1968 (edited by Barry Feinberg and Ronald Kasrils), London: George Allen and Unwin.

Note: This is a mere sampling, for Russell also wrote many pamphlets, introductions, articles and letters to the editor. His works also can be found in any number of anthologies and collections, perhaps most notably The Collected Papers of Bertrand Russell, which McMaster University began publishing in 1983. This collection of his shorter and previously unpublished works is now up to 16 volumes, and many more are forthcoming. An additional three volumes catalogue just his bibliography. The Russell Archives at McMaster University also have more than 30,000 letters that he wrote.

അധികമായ അവലംബം

[തിരുത്തുക]
  • 1900, Sur la logique des relations avec des applications à la théorie des séries, Rivista di matematica 7: 115–148.
  • 1901, On the Notion of Order, Mind (n.s.) 10: 35–51.
  • 1902, (with Alfred North Whitehead), On Cardinal Numbers, American Journal of Mathematics 23: 367–384.

ദ്വിതീയ അവലംബം

[തിരുത്തുക]
  • John Newsome, Crossley. "A Note on Cantor's Theorem and Russell's Paradox". Australian Journal of Philosophy. 51: 70–71. doi:10.1080/00048407312341051.
  • Ivor Grattan-Guinness, 2000. The Search for Mathematical Roots 1870–1940. Princeton University Press.

റസ്സലിന്റെ തത്ത്വശാസ്ത്രത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ

[തിരുത്തുക]
  • Bertrand Russell: Critical Assessments, edited by A. D. Irvine, 4 volumes, London: Routledge, 1999. Consists of essays on Russell's work by many distinguished philosophers.
  • Bertrand Russell, by John Slater, Bristol: Thoemmes Press, 1994.
  • Bertrand Russell's Ethics. by Michael K. Potter, Bristol: Thoemmes Continuum, 2006. A clear and accessible explanation of Russell's moral philosophy.
  • The Philosophy of Bertrand Russell, edited by P.A. Schilpp, Evanston and Chicago: Northwestern University, 1944.
  • Russell, by A. J. Ayer, London: Fontana, 1972. ISBN 0-00-632965-9. A lucid summary exposition of Russell's thought.
  • The Lost Cause: Causation and the Mind-Body Problem, by Celia Green. Oxford: Oxford Forum, 2003. ISBN 0-9536772-1-4 Contains a sympathetic analysis of Russell's views on causality.
  • The Ethical Philosophy of Bertrand Russell by Dr. Ramendra, New York: Vantage Press,1993. ISBN 0-533-09424-0
  • Russell's Idealist Apprenticeship, by Nicholas Griffin. Oxford: Oxford University Press, 1991.

ജീവചരിത്ര പുസ്തകങ്ങൾ

[തിരുത്തുക]
  • Bertrand Russell: Philosopher and Humanist, by John Lewis (1968)
  • Bertrand Russell and His World, by Ronald W. Clark (1981) ISBN 0-500-13070-1
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Revolt എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Irvine, A. D. (1 May 2003). "Bertrand Russell". Stanford University. Retrieved 20 February 2008.
  3. Russell, Bertrand (1992). The Analysis of Matter. London: Routledge. p. 424. ISBN 0-415-08297-8.
  4. Baird, Forrest E.; Walter Kaufmann (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. ISBN 0-13-158591-6.