തത്വമരിയതരമാ
ദൃശ്യരൂപം
പാപനാശം ശിവൻ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് തത്വമരിയതരമാ .
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]തത്വമരിയതരമാ? മൂലാധാര
ഗണപതേ സുരപതേ
അനുപല്ലവി
[തിരുത്തുക]സത്വഗുണമും ജീവദയയും ജ്ഞാനമും
ശത്രുമില്ലാത കിരാതകനുക്കു ഉനതു
ചരണം
[തിരുത്തുക]മധുരപരിപൂർണ്ണ മോദകകരനേ മഹാവിഘ്നവന കൂടാരവരനേ
നിധിയോൻപതും അൻപർക്കരുൾപരനെ നിടിലചരാചര ബീജാങ്കുരനേ
മതിശേഖരൻമകനേ സുമുഖനേ മദവാരണമുഖനേ
ശ്രുതിമുടിവുനർ വരും ചിദ്പരനേ ഗുഹസോദരനേ രാമദാസനുകു ഉനതു