തതേന്ദ തയ്ബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tatenda Taibu
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Tatenda Taibu
ജനനം (1983-05-14) 14 മേയ് 1983  (37 വയസ്സ്)
Harare, Zimbabwe
വിളിപ്പേര്Tibbly
ഉയരം5 അടി 5 in (1.65 മീ)
ബാറ്റിംഗ് രീതിRight handed
ബൗളിംഗ് രീതിRight arm off spin/right arm medium
റോൾWicketkeeper
ബന്ധങ്ങൾKudzai Taibu (brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 52)19 July 2001 v West Indies
അവസാന ടെസ്റ്റ്26 January 2012 v New Zealand
ആദ്യ ഏകദിനം (ക്യാപ് 64)23 June 2001 v West Indies
അവസാന ഏകദിനം9 February 2012 v New Zealand
ഏകദിന ജെഴ്സി നം.44
പ്രാദേശിക തലത്തിൽ
വർഷംടീം
2008–2012Mountaineers
2008Kolkata Knight Riders
2006–2007Namibia
2005–2006Cape Cobras
2000–2005Mashonaland
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 28 150 114 231
നേടിയ റൺസ് 1,546 3,393 6,804 5,426
ബാറ്റിംഗ് ശരാശരി 31.12 29.25 38.22 30.82
100-കൾ/50-കൾ 1/12 2/22 12/39 5/35
ഉയർന്ന സ്കോർ 153 107* 175* 121*
എറിഞ്ഞ പന്തുകൾ 48 84 924 569
വിക്കറ്റുകൾ 1 2 22 14
ബൗളിംഗ് ശരാശരി 27.00 30.50 19.59 30.71
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/27 2/42 8/43 4/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 57/5 114/33 295/29 196/55
ഉറവിടം: Cricinfo, 14 February 2012

മുൻ സിംബാബ്വെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു തതേന്ദ തയ്ബു.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതി തയ്ബുവിന്റെ പേരിലാണ്.

കരിയർ[തിരുത്തുക]

2004ൽ 21ാമത്തെ വയസ്സിലാണ് സിംബാബ്വെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തയ്ബു ചുമതലേയേൽക്കുന്നത്.2001ൽ ആൻഡി ഫ്ളവറിന് പിൻഗാമിയായിട്ടാണ് തയ്ബു എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സിംബാബ്വെ ടീമിലെത്തുന്നത്.11 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ സിംബാബ്വെക്കായി 28 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും തയ്ബു കളിച്ചിട്ടുണ്ട്.[1]

ടീമുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • തതേന്ദ തയ്ബു: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
മുൻഗാമി
Heath Streak
Zimbabwean Test captain
2003/04–2005
Succeeded by
Terrence Duffin
മുൻഗാമി
Louis Burger
Namibia List A captain
2006
Succeeded by
Louis Burger

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/177888/120710
"https://ml.wikipedia.org/w/index.php?title=തതേന്ദ_തയ്ബു&oldid=2785278" എന്ന താളിൽനിന്ന് ശേഖരിച്ചത്