തണ‍‍‍ൽ മുറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സർവ്വകലാശാലയിലെ മലയാളവിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യക്കൂട്ടായ്മയാണിത്. അംഗങ്ങളുടെ രചനകളെക്കുറിച്ചുള്ള ചർച്ചയും വിഖ്യാതമായ മുൻകാല കൃതികളുടെ പുനർവായനയുമാണ് ഇവിടെ നടക്കുന്നത്. തണൽമുറ്റത്തിനു പുറമേ, സമകാലിക സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനുകാലികം എന്ന കൂട്ടായ്മയും ഒന്ന്, മൂന്ന് ശനിയാഴ്ചകളിൽ മലയാളവിഭാഗം നടത്തിവരുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=തണ‍‍‍ൽ_മുറ്റം&oldid=2777031" എന്ന താളിൽനിന്ന് ശേഖരിച്ചത്