തണൽ തരാത്ത മരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തണൽ തരാത്ത മരങ്ങൾ
സംവിധാനംഡി. ബിജു
അഭിനേതാക്കൾ
രാജ്യംഇന്ത്യ
ഭാഷമലയാളം

ആകാശത്തിന്റെ നിറം എന്ന ചിത്രത്തിനു ശേഷം ഡി. ബിജു സംവിധാനം നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് തണൽ തരാത്ത മരങ്ങൾ. ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[1]. കൊച്ചി നഗരത്തിലെ രണ്ട് തൂപ്പുകാരുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. സലിംകുമാറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. വയനാടിലും സമീപപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തുക.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തണൽ_തരാത്ത_മരങ്ങൾ&oldid=2332510" എന്ന താളിൽനിന്ന് ശേഖരിച്ചത്