തണ്ണീർപ്പന്തലുകൾ (തിരുവിതാംകൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിൽ 19,20 നൂറ്റാണ്ടുകളിൽ പ്രവർത്തനക്ഷമമായിരുന്ന വഴിയമ്പലങ്ങൾ അഥവാ തണ്ണീർപന്തലുകളുടെ വിവരവും ജലദാനത്തിന്റെ സമയക്രമവും താഴെച്ചേർക്കുന്നു.[1]

വർക്കല - കല്ലമ്പലം പാതയിലുണ്ടായിരുന്ന തണ്ണീർപന്തൽ, ഇപ്പോൾ കാത്തിരിപ്പു കേന്ദ്രമായി ഉപയോഗിക്കുന്നു.
നമ്പർ ഗ്രൂപ്പ് തണ്ണീർപ്പന്തൽ കാലം തുക വകയിരുത്തിയത്
1 ഭൂതപ്പാണ്ടി മുപ്പന്തൽ കൊല്ലം മുഴുവനും 95 ക
2 നാഗർകോവിൽ നാഗർകോവിൽ കൊല്ലം മുഴുവനും 95 ക
3 പത്മനാഭപുരം തക്കല കൊല്ലം മുഴുവനും 95 ക
4 പത്മനാഭപുരം വേളിമല വെള്ളിയാഴ്ച 95 ക
5 പാറശ്ശാല കുഴിത്തുറ കുംഭം,മീനം,മേടം 12 ക
6 പാറശ്ശാല നെയ്യാറ്റിൻകര കുംഭം,മീനം,മേടം 12ക
7 പാറശ്ശാല പാറശ്ശാല കുംഭം,മീനം,മേടം 12 ക
8 പാറശ്ശാല നേമം കുംഭം,മീനം,മേടം 1ക30 ന.പ
9 വർക്കല ആൽത്തറമൂട് കുംഭം,മീനം,മേടം 16ക .50ന.പ
10 വർക്കല കല്ലമ്പലം കുംഭം,മീനം,മേടം 16 ക.50ന.പ
11 വർക്കല തോന്നൽ ക്ഷേത്രം കുംഭം,മീനം,മേടം 11ക
12 കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം കുംഭം,മീനം,മേടം 11ക
13 കൊല്ലം പടനായർ കുളങ്ങര കുംഭം,മീനം,മേടം 11ക
14 കൊല്ലം കൃഷ്ണപുരം കിഴക്കേനട കുംഭം,മീനം,മേടം 11 ക
15 കൊല്ലം ശാസ്താംകോട്ട കിളിത്തട്ട് കുംഭം,മീനം,മേടം 9ക
16 വെട്ടിക്കവല കിഴക്കേനട കുംഭം,മീനം,മേടം 11ക
17 വെട്ടിക്കവല കൊട്ടാരക്കര കൊച്ചാലുമ്മൂട് കുംഭം,മീനം,മേടം 11ക
18 വെട്ടിക്കവല വെളിനല്ലൂർ ഉഗ്രങ്കുന്നു കിളിത്തട്ട് കുംഭം,മീനം,മേടം 11ക
19 ചെങ്കോട്ട അഞ്ചലാപ്പീസിനു മുൻവശം മേടവിഷു ദിവസം 5ക
20 ആലപ്പുഴ മുല്ലയ്ക്കൽ പടിഞ്ഞാറേ ഗോപുരം കുംഭം,മീനം,മേടം 15ക 17 ന.പ
21 ആലപ്പുഴ ചേർത്തല കിഴക്കേനട കുംഭം,മീനം,മേടം 15ക 17 ന.പ
22 ആലപ്പുഴ കലവൂർ കുംഭം,മീനം,മേടം 15ക 17 ന.പ
23 ആലപ്പുഴ അമ്പലപ്പുഴ മജി:കച്ചേരിക്കു മുൻവശം കുംഭം,മീനം,മേടം 15ക 17 ന.പ
24 ആലപ്പുഴ തുറവൂർ കുംഭം,മീനം,മേടം 15ക 17 ന.പ
25 ആലപ്പുഴ അരൂർ കുംഭം,മീനം,മേടം 15ക 17 ന.പ
26 ആലപ്പുഴ കടപ്പുറത്തു കച്ചേരിയ്ക്കു സമീപം കുംഭം,മീനം,മേടം 21ക 17 ന.പ
27 ആലപ്പുഴ അമ്പലപ്പുഴ പടിഞ്ഞാറേ ആനക്കൊട്ടിൽ കുംഭം,മീനം,മേടം 18ക 75 ന.പ

അവലംബം[തിരുത്തുക]

  1. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം -കേരള സാഹിത്യ അക്കാദമി .2000-പേജ്619, 620