തട്ട (പലഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തട്ട എന്ന പലഹാരം.

ഒരു പലഹാരം ആണ് തട്ട. അരിപ്പൊടി, കടലമാവ് , മുളകുപൊടി, എള്ള്, വെണ്ണ, കുരുമുളകുപൊടി തുടങ്ങിയവയാണ് ചേരുവകൾ. ഒരു എണ്ണപലഹാരം കൂടിയാണിത്. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണിത്. കേരളത്തിൽ അധികം പ്രചാരമില്ല. ഈ പലഹാരം തട്ട മുറുക്ക് എന്നും അറിയപ്പെടുന്നു.[1]

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

പൊടികളെല്ലാം വെള്ളം ചേർത്ത് കുഴച്ച് അല്പ നേരം വയ്ക്കുന്നു. പിന്നീട് പപ്പടവട്ടത്തിൽ അല്പം കനത്തിൽ പരത്തി എണ്ണയിൽ പൊരിച്ചെടുക്കുന്നു. കറിവേപ്പില തുടങ്ങിയവ ചേർത്താൽ കൂടുതൽ സ്വാദുണ്ടാകും[2][3][4][5]

അവലംബം[തിരുത്തുക]

  1. http://great-secret-of-life.blogspot.in/2012/10/thattai-thattai-murukku.html
  2. http://www.sharmispassions.com/2011/10/thattai-recipe-thattai-murukku-recipe.html
  3. http://currysecrets.blogspot.in/2010/11/thattai-murukku.html
  4. http://saraniyapt.blogspot.in/2012/11/thattai-round-crispy-snack.html#axzz2VL9NHlhX
  5. http://www.tomatoblues.com/2012/11/thattaimurukkurecipe.html
"https://ml.wikipedia.org/w/index.php?title=തട്ട_(പലഹാരം)&oldid=1775961" എന്ന താളിൽനിന്ന് ശേഖരിച്ചത്