തട്ട (ഉപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശു,കാള,എരുമ,പോത്ത് എന്നിവയുടെ കഴുത്തിൽ കെട്ടിയിരുന്ന മരമണി. കട കട ശബ്ദം ഉണ്ടാക്കുന്നതിനാൽ മേയ്ക്കാൻ കൊണ്ട് പോയ ഇവ കൂട്ടം തെറ്റിയാൽ കണ്ടെത്താൻ എളുപ്പമാണ്

Thatta 2
"https://ml.wikipedia.org/w/index.php?title=തട്ട_(ഉപകരണം)&oldid=3423840" എന്ന താളിൽനിന്ന് ശേഖരിച്ചത്