തജുങ് പുട്ടിങ് ദേശീയോദ്യാനം
ദൃശ്യരൂപം
Tanjung Puting National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | West Kotawaringin Regency, Kalimantan, Indonesia |
Nearest city | Pangkalan Bun |
Coordinates | 3°03′S 111°57′E / 3.05°S 111.95°E[1] |
Area | 4,150 കി.m2 (1,600 ച മൈ)[1] |
Established | 1982 |
Visitors | 2,046 (in 2007[2]) |
Governing body | Ministry of Forestry |
തജുങ് പുട്ടിങ്, ഇന്തോനേഷ്യയിലെ ഒരു ദേശീയോദ്യാനമാണ്. ഇതു സ്ഥിതിചെയ്യുന്നത് ഇന്തോനേഷ്യയിലെ സെൻട്രൽ കാലമൻറാൻ (Central Borneo) പ്രവിശ്യയിലെ പടിഞ്ഞാറൻ കോടാവാറിൻജീൻ റീജൻസിയുടെ തെക്കു-കിഴക്കൻ ഭാഗത്താണ്. ഏറ്റവുമടുത്തുള്ള പ്രധാന നഗരം റീജൻസി തലസ്ഥാനമായ പൻഗ്‍കലൻ ബൺ ആണ്. ഒറാംഗുട്ടാൻ സംരക്ഷണത്തിന് പേരുകേട്ട സ്ഥലമാണിത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Tanjung Puting National Park". WCMC. Archived from the original on 2012-03-02. Retrieved 2009-09-02.
- ↑ Forestry statistics of Indonesia 2007 Archived 2011-07-22 at the Wayback Machine., retrieved 20 May 2010