തച്ചനാടൻ ഭാഷ
ദൃശ്യരൂപം
| തച്ചനാടൻ | |
|---|---|
| ഉത്ഭവിച്ച ദേശം | ഇന്ത്യ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3,000 (2004 സർവ്വേ)[1] |
Dravidian
| |
പൂർവ്വികരൂപം | |
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-3 | thn |
| ഗ്ലോട്ടോലോഗ് | thac1235[2] |
തച്ചനാടൻ ഗോത്രവവിഭാഗം സംസാരിക്കുന്ന ഒരു ദക്ഷിണ ദ്രാവിഡ ഭാഷയാണ് തച്ചനാടൻ ഭാഷ. മറ്റ് ദ്രാവിഡ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, മുള്ളു കുറുംബയുമായി അതിന് 66-72% ലെക്സിക്കൽ സമാനതയുള്ള ബന്ധങ്ങൾ ഉണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ തച്ചനാടൻ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Thachanadan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.