Jump to content

തങ്കമണി കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തങ്കമണി കുട്ടി (2011).

തങ്കമണി കുട്ടി ഒരു ഇന്ത്യൻ ഡാൻസർ ആണ്. ഭരതനാട്യം, മോഹിനിയാട്ടം മാസ്റ്ററും പ്രശസ്ത നൃത്ത അധ്യാപികയുമാണ്. [1] അവരും അവരുടെ ഭർത്താവായ ഗോവിന്ദൻകുട്ടിയും പശ്ചിമ ബംഗാളിൽ ദക്ഷിണേന്ത്യൻ സംഗീതവും നൃത്തവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അറിയപ്പെടുന്നത് .

അവാർഡുകൾ

[തിരുത്തുക]
  • ഭാരത്മുനി സമ്മാൻ [2]

അവലംബങ്ങൾ

[തിരുത്തുക]
  1. Chowdhurie, Tapati (1 August 2013). "In service of art". The Hindu (in Indian English).
  2. "Thankamani Kutty conferred Bharatmuni Samman". The Hindu (in Indian English). 20 December 2008.
"https://ml.wikipedia.org/w/index.php?title=തങ്കമണി_കുട്ടി&oldid=4099860" എന്ന താളിൽനിന്ന് ശേഖരിച്ചത്