തക്കാളി പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തക്കാളി പനി ഇന്ത്യയിൽ തിരിച്ചറിയപ്പെടാത്ത ഒരു അസുഖമാണ്. രോഗം ഒരു വൈറൽ പനി അല്ലെങ്കിൽ ചിക്കുൻഗുനിയയുടെ അല്ലെങ്കിൽ ഡെങ്കിപ്പനിയുടെ ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു.[1][2][3]

അവലംബം[തിരുത്തുക]

  1. "'Tomato Fever' Replaces Chikungunya in Kerala". Medindia. ശേഖരിച്ചത് 17 January 2018.
  2. Correspondent, Akhel Mathew, (12 July 2007). "Kerala districts reel under fever epidemic". ശേഖരിച്ചത് 17 January 2018.CS1 maint: extra punctuation (link)
  3. "Rat fever, tomato fever detected in Thiruvananthapuram city". ശേഖരിച്ചത് 17 January 2018.
"https://ml.wikipedia.org/w/index.php?title=തക്കാളി_പനി&oldid=2843386" എന്ന താളിൽനിന്ന് ശേഖരിച്ചത്