Jump to content

തകഴി മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകഴി സ്മാരകത്തിലെ പ്രതിമ

ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതും,സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമ്മയ്ക്കായി സമർപ്പിച്ചിരിയ്ക്കുന്നതുമായ കെട്ടിടസമുച്ചയമാണ് തകഴി മ്യൂസിയം. സ്മാരകഹാളും മ്യൂസിയവും ചേർന്നതാണ് ഈ സമുച്ചയം.ആലപ്പുഴ പട്ടണത്തിൽ നിന്നും ഉദ്ദേശം 22 കി.മീറ്റർ തെക്കു കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.

സന്ദർശന സമയം

[തിരുത്തുക]

രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ സന്ദർശകർക്കു പ്രവേശനമുണ്ട്. തിങ്കളാഴ്ച ദിവസം സന്ദർശകരെ അനുവദിയ്ക്കുന്നില്ല.

ടെലിഫോൺ:0477-2274243

റയിൽവേ സ്റ്റേഷൻ: അമ്പലപ്പുഴ/ആലപ്പുഴ.

റോഡ് മാർഗ്ഗവും മ്യൂസിയത്തിലെത്താവുന്നതാണ്.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തകഴി_മ്യൂസിയം&oldid=3330887" എന്ന താളിൽനിന്ന് ശേഖരിച്ചത്