ഡൻലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡൻലിൻ
Dunlin (Calidris alpina) juvenile.jpg
Juvenile, Farmoor Reservoir, Oxfordshire
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Charadriiformes
Family: Scolopacidae
Genus: Calidris
Species: C. alpina
Binomial name
Calidris alpina
(Linnaeus, 1758)
Calidris alpina migrations.png
Distribution of subspecies, migration routes, and major European wintering sites
Synonyms

Erolia alpina
Pelidna alpina

ഡൻലിന്റെ ആംഗലത്തിലെ പേർ dunlin എന്നു തന്നെറ്റയാണ്. ശാസ്ത്രീയ നാമം Calidris alpinaഎന്നാണ്.

വിതരണം[തിരുത്തുക]

വടക്കൻ യൂറോപ്പിൽ പ്രജനനം നടത്തുന്നവ ആഫ്രിക്ക, തെക്കു കിഴക്കൻഏഷ്യ , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. അലാസ്ക, കാനഡ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

ഭക്ഷണം[തിരുത്തുക]

തീരങ്ങളിൽ “തുന്നൽ യന്ത്രം” പോലെയാണ് കൊക്കുകൊണ്ട് ഇര തേടുന്നത്. പുഴുക്കളും പ്രാണികളുമാണ് ഭക്ഷണം.

രൂപ വിവരണം[തിരുത്തുക]

കുലുങ്ങിനടക്കുന്ന പക്ഷിയാണ്.17-21 സെ.മീ നീളം. 32-36 സെ.മീ. ആണ്ചിറകു വിരിപ്പ്.കാളിക്കിളിയുടെ വലിപ്പം. എന്നാൽ കൊക്കിനു കനം കൂടുതലാണ്.

ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്ത്
സ്വീഡനിൽ 2015.

പ്രജനനം[തിരുത്തുക]

ഇവ ആർട്ടിക്കിലൊ പരിസരങ്ങളിലൊ പ്രജനനം നടത്തുന്നു.

നിലത്ത് വളരെ ആഴം കുറഞ്ഞ പുല്ലുകൾ നിരത്തിയ കൂട്. 4 മുട്ടകൾ ഇടുന്നു. പൂവനും പിടയും അടയിരിക്കുന്നു. 3ആഴ്ചയ്ക്കകം പറക്കാറാകുന്നു.

മുട്ടകൾ

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Calidris alpina". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  • McLaughlin K. A. & Wormington, A. (2000). An apparent Dunlin × White-rumped Sandpiper hybrid. Ontario Birds 18(1): 8-12.
  • Martin-Löf, P. (1961). "ringed birds". Arkiv för Zoologi (Zoology files), Kungliga Svenska Vetenskapsakademien (The Royal Swedish Academy of Sciences) Serie 2. Band 13 (21). 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൻലിൻ&oldid=2260870" എന്ന താളിൽനിന്നു ശേഖരിച്ചത്