ഡ്രിൽ (മൃഗം)
ദൃശ്യരൂപം
| Drill[1] | |
|---|---|
| ഡ്രിൽ, ലിങ്കൺ പാർക്ക് മൃഗശാലയിൽ | |
| ഡ്രിൽ (ആൺ മൃഗം) | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | M. leucophaeus |
| Binomial name | |
| Mandrillus leucophaeus (F. Cuvier, 1807) | |
| Subspecies | |
| Drill range | |
വംശനാശത്തിന്റെ വക്കിലുള്ള ഒരു പ്രൈമേറ്റ് ആണ് ഡ്രിൽ. Mandrillus leucophaeus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ നൈജീരിയ, കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയുടെ ഭാഗമായ ബൈയോക്കോ ദ്വീപ് എന്നീ പ്രദേശങ്ങളിലെ മഴക്കാടുകളിൽ കാണപ്പെടുന്നു. കണക്കുകൾ പ്രകാരം പതിനായിരത്തിൽ താഴെയാണ് ഇവയുടെ ആകെ എണ്ണം. [3]
അവലംബങ്ങൾ
[തിരുത്തുക]- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 165. ISBN 0-801-88221-4.
{{cite book}}:|edition=has extra text (help);|editor=has generic name (help); Check date values in:|date=(help)CS1 maint: multiple names: editors list (link) - ↑ "Mandrillus leucophaeus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-18. Retrieved 2014-12-10.
പുറം കണ്ണികൾ
[തിരുത്തുക]Mandrillus leucophaeus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.