ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dragon Ball Z: The Return of Cooler
FUNimation DVD cover
സംവിധാനംDaisuke Nishio
നിർമ്മാണംChiaki Imada
Rikizô Kayano
രചനStory:
Akira Toriyama
Screenplay:
Takao Koyama
അഭിനേതാക്കൾSee Cast
സംഗീതംShunsuke Kikuchi
റിലീസിങ് തീയതിമാർച്ച് 7, 1992 (1992-03-07)
August 13, 2002 in North America and Europe
ബജറ്റ്$3.3 million
സമയദൈർഘ്യം46.01 minutes

ഡ്രാഗൺ ബോൾ പരമ്പരയിലെ 6-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ . മാർച്ച്‌ 7, 1992 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് . ഡ്രാഗൺ ബോൾ പരമ്പരയിലെ അമേരിക്കയിൽ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം ആണ് ഇത്.

കഥ[തിരുത്തുക]

കൂളർ ഒരു യന്ത്ര മനുഷ്യനായി സ്വയം പുനരുത്ഥാനം ചെയ്യുന്നു. പുതിയ നാമെക്ക് ഗ്രഹത്തിൽ എത്തി അവിടെ ഉള്ള നാമെക്കിയമാരെ അടിമക്കൾ ആക്കുന്നു ഇതിനെതിരെ പൊരുതാൻ ഗൂകുവും കൂട്ടരും വരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]