ഉള്ളടക്കത്തിലേക്ക് പോവുക

ഡ്രാഗൺ ബോൾ: ദി പാത്ത് ടു പവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dragon Ball: The Path to Power
DVD cover
സംവിധാനംShigeyasu Yamauchi
കഥAya Matsui (screenplay)
Akira Toriyama (story)
നിർമ്മാണംTan Takaiwa
Yoshio Anzai (Shueisha)
Tsutomu Tomari
അഭിനേതാക്കൾSee Cast
സംഗീതംAkihito Tokunaga
റിലീസ് തീയതി
March 4, 1996 (1996-03-04)
ദൈർഘ്യം
80 minutes

ഡ്രാഗൺ ബോൾ പരമ്പരയിലെ 17-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ : ദി പാത്ത് ടു പവർ . മാർച്ച്‌ 4, 1996 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് .[1] ഡ്രാഗൺ ബോളിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ചിത്രം റിലീസ് ചെയ്തത്. മുഖ്യമായും ഗോകുവിന്റെ കുട്ടിക്കാലം ആണ് ഈ സിനിമയിലെ കഥയിൽ പറയുന്നത് .[2]

ശബ്ദം നൽകിയവർ

[തിരുത്തുക]
കഥാപാത്രത്തിന്റെ പേര് ശബ്ദം നല്കിയത്
(Japanese)
ശബ്ദം നല്കിയത്
(English)
ഗോകൂMasako NozawaStephanie Nadolny
BulmaHiromi TsuruTiffany Vollmer
OolongNaoki TatsutaBradford Jackson
YamchaTōru FuruyaChristopher Sabat
PuarNaoko WatanabeMonika Antonelli
Master RoshiKin'ya AikawaMike McFarland
ShenronKenji UtsumiChristopher Sabat
TurtleDaisuke GōriChristopher Sabat
Commander RedKenji UtsumiKyle Hebert
Officer BlackMasaharu SatōChristopher Sabat
General BlueBin ShimadaSonny Strait
General WhiteHirohiko KakegawaKyle Hebert
Major MetallitronHisao EgawaChris Rager
Android 8/EighterShōzō IizukaMike McFarland
NarratorJōji YanamiBrice Armstrong

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]