ഡ്രാഗൺഫ്ലൈ
ദൗത്യത്തിന്റെ തരം | Astrobiology reconnaissance | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA | ||||
വെബ്സൈറ്റ് | dragonfly | ||||
ദൗത്യദൈർഘ്യം | Science phase: ≥ 2 years [1] | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് | Dragonfly | ||||
സ്പേസ്ക്രാഫ്റ്റ് തരം | rotorcraft lander | ||||
നിർമ്മാതാവ് | Johns Hopkins Applied Physics Laboratory | ||||
ലാൻഡിങ് സമയത്തെ പിണ്ഡം | ≈450 കി.ഗ്രാം (16,000 oz) [1] | ||||
ഊർജ്ജം | 70 W (desired)[1] from an RTG | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 2026[2] | ||||
Titan lander | |||||
Landing date | 2034[3] | ||||
Landing site | Shangri-La dune fields[4] | ||||
----
|
ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ജീവസാധ്യത തേടുന്ന നാസയുടെ ദൗത്യമാണ് ‘ഡ്രാഗൺ ഫ്ലൈ.’ 2026 ലാകും ദൗത്യം ഭൂമിയിൽ നിന്നു യാത്ര തിരിക്കുക. 2034-ൽ ടൈറ്റന്റെ ഉപരിതലത്തിലെത്തും. തുടർന്ന് പറന്നു നടന്ന് പര്യവേക്ഷണം നടത്തും. [5]
ലക്ഷ്യം
[തിരുത്തുക]ലക്ഷ്യം ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങൾ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയാണ് ലക്ഷ്യം.
തുടക്കം
[തിരുത്തുക]നാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലാ സംഘം സമർപ്പിച്ച പദ്ധതിയാണ് ഡ്രാഗൺ ഫ്ലൈ.
സവിശേഷതകൾ
[തിരുത്തുക]8 റോട്ടർവീലുകളുള്ള സവിശേഷവാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക് (ഒറ്റ പറക്കലിൽ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിൽ. മൊത്തം 175 കി.മീ. താണ്ടി സാംപിളുകൾ ശേഖരിക്കും. സോളാർപാനലുകൾക്കു പകരം ഊർജ്ജം നൽകുന്നത് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ ആണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;APL draft
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Wall, Mike. "NASA Is Sending a Life-Hunting Drone to Saturn's Huge Moon Titan". Space.com (in ഇംഗ്ലീഷ്). Retrieved 2019-06-28.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dfnews-20190109
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ NASA's Dragonfly Will Fly Around Titan Looking for Origins, Signs of Life. Grey Hautaluoma and Alana Johnson, NASA. Press release 27 June 2019.
- ↑ 2019 ജൂൺ 29 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. [1] ശേഖരിച്ചത് 2019-07-03