Jump to content

ഡ്യൂറബിൾ വാട്ടർ റിപ്പലന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A shiny spherical drop of water on blue cloth
Fluorine-containing durable water repellent makes a fabric water-resistant.

ഡ്യൂറബിൾ വാട്ടർ റിപ്പലന്റ് (Durable water repellent) DWR ജല-പ്രതിരോധശേഷിയുണ്ടാക്കാനായി (അല്ലെങ്കിൽ ഹൈഡ്രോഫോബിക്) ഫാക്ടറിയിലെ തുണിത്തരങ്ങളിൽ ചേർത്ത് പൂശാൻ ഉപയോഗിക്കുന്നു. ഫ്ലൂറോപൊളിമെർ ഗുണത്തെ അടിസ്ഥാനമാക്കിയാണ് ഫാക്ടറിയിൽ ഇത് പ്രയോഗിക്കുന്നത്. ഡ്യൂറബിൾ വാട്ടർ റിപ്പലന്റ് വെള്ളം കയറാത്ത തുണികൊണ്ടുള്ള തുണിത്തരങ്ങൾ ആയ ഗോർ-ടെക്സ്, തുണിയുമായി കൂട്ടിചേർത്ത് തുണിയുടെ പുറം പാളി ജലത്തിൽ പൂരിതമാകുന്നത് തടയുന്നു. ഈ സാച്ചുറേഷനെ 'വെറ്റിംഗ് ഔട്ട്' എന്നു വിളിക്കുന്നു. ഇത് വസ്ത്രത്തിന്റെ ബ്രീത്ത് എബിലിറ്റി കുറയ്ക്കുകയും വെള്ളം പുറത്തു പോകുകയും ചെയ്യുന്നു.

ഡി.ഡബ്ല്യു ആർ കൂടുതൽ കാലങ്ങളിൽ ഉപയോഗിക്കുമ്പോൾ ആവശ്യമെങ്കിൽ റീ-ട്രീറ്റ്മെന്റ് ശുപാർശ ചെയ്യുന്നു. നിരവധി സ്പ്രേ ഓൺ, അലക്ക് ഉൽപ്പന്നങ്ങൾ നോൺ-വാട്ടർ പ്രൂഫ് വസ്ത്രങ്ങളുടെ ട്രീറ്റ്മെന്റിനുപയോഗിക്കുന്നു. കായിക വസ്ത്രങ്ങളുടെ ഉറവിടങ്ങളിൽ നിന്നും വാട്ടർ റെപെലെൻസി നഷ്ടപ്പെടുവാൻ സാധിക്കാത്ത തരം വസ്ത്രങ്ങളുടെ പുനർനിർമ്മാണം ലഭ്യമാണ്.

ഡി.ഡബ്ല്യു ആർ പ്രയോഗരീതിയിൽ രാസവസ്തുവിന്റെ ലായനി സ്പ്രേ അല്ലെങ്കിൽ മുങ്ങികിടക്കുന്ന വിധം ഉപയോഗിച്ച് പ്രയോഗിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Best Waterproof Tent Sprays (2020) - [Buying Guide]". Best Waterproof Tent (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-12. Archived from the original on 2020-03-23. Retrieved 2020-03-23.