ഡ്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്യു
—  നഗരം  —
ഡ്യു is located in India
ഡ്യു
ഡ്യു
ഇന്ത്യയിൽ സ്ഥാനം
നിർദേശാങ്കം: 20°43′N 70°59′E / 20.71°N 70.98°E / 20.71; 70.98Coordinates: 20°43′N 70°59′E / 20.71°N 70.98°E / 20.71; 70.98
രാജ്യം  ഇന്ത്യ
State Daman and Diu
District Diu
വിസ്തീർണ്ണം
 • Total 40 കി.മീ.2(20 ച മൈ)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 0 മീ(0 അടി)
ജനസംഖ്യ(2001)
 • Total 21,576
 • Density 540/കി.മീ.2(1/ച മൈ)
Languages
 • Official Gujarati, English
സമയ മേഖല IST (UTC+5:30)
Sex ratio 0.85 /

കേന്ദ്രഭരണ പ്രദേശമായ ഡാമൻ ആന്റ് ഡ്യൂവിലെ ഒരു നഗരമാണ് ഡ്യു. ഇവിടെ അറബിക്കടലിന്റെ സമീപത്തായി 450 ലധികം വർഷം പഴക്കമുള്ള ഡ്യൂ കോട്ട സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള ഗോഖ്‌ലാ ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന ഒന്നര കിലോമീറ്റർ നീളമുള്ള കടൽപ്പാലം ഗുജറാത്തിനെയും ഡ്യുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

സെന്റ് പോൾസ് ചർച്ച്
  • ഫുദാം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗംഗേശ്വർ ക്ഷേത്രം
  • സെന്റ് പോൾസ് ചർച്ച് പോർച്ചുഗീസ് ദേവാലയം
  • സെന്റ് ഫ്രാൻസിസ് ദേവാലയം
  • പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച സെന്റ് തോമസ് ദേവാലയം (ഇപ്പോൾ ഡ്യു മ്യൂസിയം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Diu, India എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ഡ്യു&oldid=2089953" എന്ന താളിൽനിന്നു ശേഖരിച്ചത്