ഇ.കെ. ഗോവിന്ദ വർമ്മ രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകൻ ആണ് ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ. കണ്ണൂർ ജില്ലയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രം വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്നു.[1]


പ്രധാന കൃതികൾ[തിരുത്തുക]

  • കളി പഴങ്കഥകളിൽ
  • ഫോക്‌ലോർ പഠനം : സിദ്ധാന്തതലം
  • LORE AND LIFE OF KERALA FOLK
  • ., . "Folklore Department". University of Calicut. universityofcalicut.info. മൂലതാളിൽ നിന്നും |archive-url= requires |archive-date= (help)-ന് ആർക്കൈവ് ചെയ്തത്.
  • "https://ml.wikipedia.org/w/index.php?title=ഇ.കെ._ഗോവിന്ദ_വർമ്മ_രാജ&oldid=3135453" എന്ന താളിൽനിന്ന് ശേഖരിച്ചത്