ഡോൾബി അറ്റ്‌മോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dolby Atmos ലോഗോ

ജൂൺ 2012 ൽ ഡോൾബി ലബോറട്ടറി അവതരിപ്പിച്ച ഒരു ശബ്ദ സാങ്കേതികവിദ്യയുടെ പേരാണ് ഡോൾബി അറ്റ്‌മോസ്. 2012ലെ ബ്രേവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യ ഡോൾബി അറ്റ്മോസ് ലോസ് ആഞ്ചെലെസിലെ ഡോൾബി തിയറ്ററിൽ സ്ഥാപിച്ചത്.

Dolby Atmos Monitor at SoundFirm, മെല്ബണ്, ഓസ്ട്രേലിയ


"https://ml.wikipedia.org/w/index.php?title=ഡോൾബി_അറ്റ്‌മോസ്&oldid=3104859" എന്ന താളിൽനിന്ന് ശേഖരിച്ചത്