ഡോർലിംഗ് കിൻഡേഴ്സ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോർലിംഗ് കിൻഡേഴ്സ്ലി
DK logo 2014.jpg
മാതൃ കമ്പനി Penguin Random House
സ്ഥാപിതം 1974
സ്ഥാപക(ൻ/ർ) Christopher Dorling, Peter Kindersley
സ്വരാജ്യം United Kingdom
ആസ്ഥാനം London
Imprints BradyGames, Alpha, Rough Guides, Eyewitness Travel
ഒഫീഷ്യൽ വെബ്‌സൈറ്റ് dk.com

ബ്രിട്ടനിലെ ഒരു പ്രമുഖ പുസ്തക പ്രസാധകരാണ് ഡി.കെ എന്ന ചുരുക്കത്തിൽ അറിയപ്പെടുന്ന ഡോർലിംഗ് കിൻഡേഴ്സ്ലി (DK). റഫറൻസ് ആവശ്യാർത്ഥമുള്ള വിശ്വവിജ്ഞാന കോശങ്ങളാണ് പ്രധാന പ്രസിദ്ധീകരണം. ലോകത്തിലെ 62 ഭാഷകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി എൻസൈക്ലോപീഡിയകൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്. 1974ലാണ് സ്ഥാപിതമായത്.

"https://ml.wikipedia.org/w/index.php?title=ഡോർലിംഗ്_കിൻഡേഴ്സ്ലി&oldid=2839221" എന്ന താളിൽനിന്നു ശേഖരിച്ചത്