ഡോബ്സൺ കുഴിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Dobson's burrowing frog
Sphaerotheca dobsonii-Mollem.jpg
From Mollem,Goa
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Dicroglossidae
Genus: Sphaerotheca
വർഗ്ഗം:
S. dobsonii
ശാസ്ത്രീയ നാമം
Sphaerotheca dobsonii
(Boulenger,1882)
പര്യായങ്ങൾ

Rana dobsonii Boulenger, 1882
Tomopterna dobsonii (Boulenger, 1882)

മാംഗ്ലൂർ തവള (Mangalore bullfrog),ഡോബ്സൺ കുഴിത്തവള(Dobson's burrowing frog) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു തവളയാണ് സ്ഫെറോത്തിക്ക ഡോബ്സണൈ(Sphaerotheca dobsonii). [1][2]ഇതിനെ ആദ്യമായി മംഗലാപുരത്ത് നിന്നാണു കണ്ടെത്തിയത്. സാമാന്യം വലിയ കണ്ണുകളും , കണ്ണുകൾക്ക് മുകളിലായുള്ള പുരികം പോലെയുള്ള വലിയ വരയുമാണ് ഇവയുടെ സവിശേഷത.ഇവയ്ക്ക് മണ്ണിൽ കുഴികൾ ഉണ്ടാക്കുവാനുള്ള കഴിവുണ്ട്. മഴക്കാലം കഴിഞ്ഞാൽ ഇവ അങ്ങനെ ഉണ്ടാക്കിയ കുഴികളിൽ ജീവിക്കുന്നു. മഴക്കാലത്ത് ഇവ പുറത്തേക്ക് വരുന്നു.[3]


ഇടനാടൻ ചെങ്കൽക്കുന്ന് പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Sushil Dutta, Anand Padhye, Robert Inger (2004). "Sphaerotheca dobsonii". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 13 September 2013.CS1 maint: multiple names: authors list (link) CS1 maint: ref=harv (link)
  2. Frost, Darrel R. (2014). "Sphaerotheca dobsonii (Boulenger, 1882)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 2 March 2014.
  3. Boulenger, G. A. (1890) Fauna of British India. Reptilia and Batrachia.
"https://ml.wikipedia.org/w/index.php?title=ഡോബ്സൺ_കുഴിത്തവള&oldid=2283132" എന്ന താളിൽനിന്ന് ശേഖരിച്ചത്